menu-iconlogo
logo

poove poove palapoove

logo
লিরিক্স
Team SA O Presents

Its a Updation

Dr

പൂവേ പുതിയൊരു പൂമ്പാട്ടിന്‍

പൂമ്പൊടി തൂവാം നിന്‍ കാതില്‍

പ്രണയമനോരഥ‌മേറാമിന്നൊരു

പല്ലവി പാടാം....

തൊട്ടാല്‍വാടി ചെണ്ടല്ലാ

വെറുമൊരു മിണ്ടാപ്പെണ്ണല്ലാ

പാടില്ല പാടില്ല പാടാക്കനവിന്‍

പല്ലവി വേണ്ടാ..

ചന്ദ്രികാലോലമാം

പൊന്‍‌കിനാപ്പന്തലില്‍

നിന്നിലെ നിന്നിലെന്‍

കവിതയായ് മാറി ഞാന്‍

തേനഞ്ചും നെഞ്ചില്‍

അനുരാ‍ഗ പൂക്കാലം

ഓ ഓ ഓ ഓ ഓ ഓ...

പൂവേ പൂവേ പാലപ്പൂവേ

മണമിത്തിരി കരളില്‍ തായോ

മോഹത്തിന്‍ മകരന്ദം

ഞാന്‍ പകരം നല്‍‌കാം

Dr

Don't forget to follow me

P. Jayachandran/K. S. Chithra-এর poove poove palapoove - লিরিক্স এবং কভার