menu-iconlogo
logo

Ezhu Sundara Raathrikal

logo
লিরিক্স
ഏഴു സുന്ദര രാത്രികള്

ഏകാന്ത സുന്ദര രാത്രികള്

വികാര തരളിത ഗാത്രികള്

വിവാഹ പൂര്വ്വ രാത്രികള്...

ഇനി ഏഴു സുന്ദര രാത്രികള്

ഏകാന്ത സുന്ദര രാത്രികള്

വികാര തരളിത ഗാത്രികള്

വിവാഹ പൂര്വ്വ രാത്രികള്...

ഇനി ഏഴു സുന്ദര രാത്രികള്

മാനസ സരസ്സില് പറന്നിറങ്ങിയ

മരാള കന്യകളേ മനോഹരാംഗികളേ

നിങ്ങടെ പവിഴച്ചുണ്ടില്

നിന്നൊരു മംഗളപത്രമെനിക്കു തരൂ

നിങ്ങടെ പവിഴച്ചുണ്ടില്

നിന്നൊരു മംഗളപത്രമെനിക്കു തരൂ

ഈ പൂ ഇത്തിരി പൂ

പകരമീപൂവു തരാം....

ഏഴു സുന്ദര രാത്രികള്

ഏകാന്ത സുന്ദര രാത്രികള്

വികാര തരളിത ഗാത്രികള്

വിവാഹ പൂര്വ്വ രാത്രികള്...

ഇനി ഏഴു സുന്ദര രാത്രികള്

വാസര സ്വപ്നം ചിറകുകള്

നല്കിയ വസന്ത ദൂതികളേ

വിരുന്നുകാരികളേ

നിങ്ങടെ സ്വര്ണ്ണ തളികയില് നിന്നൊരു

സംഗമദീപമെനിക്കു തരൂ

നിങ്ങടെ സ്വര്ണ്ണ തളികയില് നിന്നൊരു

സംഗമദീപമെനിക്കു തരൂ

ഈ പൂ ഇത്തിരി പൂ പകരമീപൂവു . തരാം...

ഏഴു സുന്ദര രാത്രികള്

ഏകാന്ത സുന്ദര രാത്രികള്

വികാര തരളിത ഗാത്രികള്

വിവാഹ പൂര്വ്വ രാത്രികള്...

ഇനി ഏഴു സുന്ദര രാത്രികള്

P. Susheela-এর Ezhu Sundara Raathrikal - লিরিক্স এবং কভার