menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
കണ്ണിനു കണ്ണായ കണ്ണാ

കണ്ണിനു കണ്ണായ കണ്ണാ

എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ...

കണ്ണിനു കണ്ണായ കണ്ണാ...

ഈരേഴു ലോകവും നിന്നെക്കാണാന്‍...

ഇരവും പകലും തേടുന്നൂ...

ഈരേഴു ലോകവും നിന്നെക്കാണാന്‍...

ഇരവും പകലും തേടുന്നൂ...

മഴമുകില്‍ വര്‍ണ്ണാ നിന്നുടല്‍ കാണാന്‍...

മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ...

മഴമുകില്‍ വര്‍ണ്ണാ നിന്നുടല്‍ കാണാന്‍...

മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

കണ്ണിനു കണ്ണായ കണ്ണാ...

എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ...

കണ്ണിനു കണ്ണായ കണ്ണാ...

മുരളികയാലൊരു തേന്മഴ ചൊരിയൂ...

മുരഹര നീയെന്‍ ഹൃദയത്തില്‍...

മുരളികയാലൊരു തേന്മഴ ചൊരിയൂ...

മുരഹര നീയെന്‍ ഹൃദയത്തില്‍...

മുരളികയാലൊരു തേന്മഴ ചൊരിയൂ...

പകരം ഞാനെന്‍ ജീവിത മാലിക

ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍...

പകരം ഞാനെന്‍ ജീവിത മാലിക

ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍...

ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍...

കണ്ണിനു കണ്ണായ കണ്ണാ...

എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ...

കണ്ണിനു കണ്ണായ കണ്ണാ...

Raju/Baburaj/Yusufali Kecheri থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে

Raju/Baburaj/Yusufali Kecheri-এর Kanninu Kannaya Kanna - লিরিক্স এবং কভার