menu-iconlogo
logo

തിരു ദൂതരേ എൻ

logo
লিরিক্স
ഗാനം:;തിരു ദൂതരേ

Singer Ramesh Narayan jee

Musician gafoor M khayam

തിരു ദൂതരേ... എൻ മെഹമൂദരെ.

ഗുരു ജ്ഞാന പുകഴ് പാടുവേ..

തിരു ദൂതരേ... എൻ മെഹമൂദരെ.

ഗുരു ജ്ഞാന പുകഴ് പാടുവേ..

പുകഴ് പാടുവേ... പുകഴ് പാ...ടുവേ..

ഖുർആനിൻ വെളിച്ചം

കരളിൽ പൊഴി..ച്ചു

മനുഷ്യ കുലത്തെ

ഉണർത്തി നയിച്ച

തിരു ദൂതരേ... എൻ മെഹമൂദരെ

ഗുരു ജ്ഞാന പുകഴ് പാടുവേ.

ഗുരു ജ്ഞാന പു കഴ് പാ..ടുവേ..

By Ashraf

ബദറിന്റെ മണ്ണിൽ സത്യത്തിനായ്

ജിഹാദ്..മുഴക്കീ

ഉഹദിൽ സ്വഹാബരൊന്നിച്ച്

കൂടി ധർമ്മം..പുലർത്തീ

രക്തത്തിൽ മുങ്ങി തക്ബീർ

ചൊല്ലി യുദ്ധം..നടത്തീ

ഹന്തക്കിൽ ശത്രു സംഘത്തെ

നീക്കി നഷ്ടം.. നികത്തീ

ആലം പടച്ചവന്റേ..

ആജ്ഞക്ക് പാത്രമായീ...

ആകാശ വീചി പൂ...കീ

മിഅ്റാജ് പോയതല്ലോ...

റസൂ..... ലേ..... റസൂ....ലേ..

ഉടയോനിൽ മാ...ത്രം

ഉള്ളം പ തിച്ചു

പരിതാപമേ... റെ

പലതും സ ഹിച്ചു

മനുഷ്യ കുലത്തെ

ഉണർത്തി നയിച്ച

യാസീൻ നബീ യാ..

തിരു ദൂതരേ... എൻ മെഹമൂദരെ

ഗുരു ജ്ഞാന പുകഴ് പാടുവേ..

ഗുരു ജ്ഞാന പു കഴ് പാ.ടുവേ..

By Aahraf

സ്നേഹം വിതച്ചു ത്യാഗം വരിച്ചു

മണ്ണിൽ.. ജ്വലിച്ചു

പാരിൻ മനസ്സിൽ നേരിൻ സുഗന്ധ

സാരം... നിറച്ചൂ

യത്തീമിനായി മിസ്കീനിനായി

വഴികൾ.. തുറന്നൂ

അഗതിക്ക് നിത്യം അടിമക്ക് നിത്യ

മഭയം... കൊടുത്തൂ

റബ്ബായ തമ്പുരാ..ന്റെ

അന്ത്യ പ്രവാജക.. രേ

ആദം നബിക്ക് മുൻ.. പേ

പാരിൽ തെളിഞ്ഞ നൂ.. റേ..

റസൂ..... ലേ..... റസൂ....ലേ..

ഉടയോനിൽ മാ...ത്രം

ഉള്ളം പ തിച്ചു

പരിതാപമേ... റെ

പലതും സ ഹിച്ചു

മനുഷ്യ കുലത്തെ

ഉണർത്തി നയിച്ച

യാസീൻ നബീ യാ..

തിരു ദൂതരേ... എൻ മെഹമൂദരെ

ഗുരു ജ്ഞാന പുകഴ് പാടുവേ..

പുകഴ് പാടുവേ... പുകഴ് പാ...ടുവേ..

ഖുർആനിൻ വെളിച്ചം

കരളിൽ പൊഴി..ച്ചു

മനുഷ്യ കുലത്തെ

ഉണർത്തി നയിച്ച

തിരു ദൂതരേ... എൻ മെഹമൂദരെ

ഗുരു ജ്ഞാന പുകഴ് പാടുവേ..

ഗുരു ജ്ഞാന പു കഴ് പാ.....ടുവേ.....