മലയാളം വരികൾ
ഒരു വേനൽ പുഴയിൽ
തെളി നീരിൽ ...
പുലരി തിളങ്ങീ മൂകം ...
ഇലകളിൽ പൂക്കളിൽ
എഴുതീ ഞാൻ ..
ഇള വെയിലായ് നിന്നെ ...
മേഘമായ് എൻ താഴ്‌വരയിൽ ...
താളമായ് എൻ ആത്മാവിൽ ..
നെഞ്ചിലാളും മൺചിറാതിൻ
നാളംപോൽ നിന്നാലും നീ...
വേനൽ പുഴയിൽ
തെളി നീരിൽ ...
പുലരി തിളങ്ങീ മൂകം ...
ഇലകളിൽ പൂക്കളിൽ
എഴുതീ ഞാൻ ..
ഇള വെയിലായ് നിന്നെ ...