menu-iconlogo
huatong
huatong
s-janaki-konnapoove-kinginipoove-cover-image

Konnapoove Kinginipoove

S. Janakihuatong
লিরিক্স
রেকর্ডিং
കൊന്നപ്പൂവേ

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ

ഇന്നെന്നെ ക്കണ്ടാലെന്ത് തോന്നും

കിങ്ങിണിപ്പൂവേ ...

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ

ഇന്നെന്നെ ക്കണ്ടാലെന്ത് തോന്നും

കിങ്ങിണിപ്പൂവേ ...

കരളിലൊരായിരം

തങ്കക്കിനാക്കള്‍

കരുതിയിട്ടുണ്ടെന്നു തോന്നുമോ?

തോന്നുമോ?

കരളിലൊരായിരം

തങ്കക്കിനാക്കള്‍

കരുതിയിട്ടുണ്ടെന്നു തോന്നുമോ?

തോന്നുമോ?

മണവാളന്‍ കൈകൊണ്ടു

നുള്ളിയ കവിളത്തു

മയിലാഞ്ചിയുള്ളതായി തോന്നുമോ ...

മണവാളന്‍ കൈകൊണ്ടു

നുള്ളിയ കവിളത്തു

മയിലാഞ്ചിയുള്ളതായി തോന്നുമോ ...

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ

ഇന്നെന്നെ ക്കണ്ടാലെന്ത് തോന്നും

കിങ്ങിണിപ്പൂവേ ...

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ

ഇന്നെന്നെ ക്കണ്ടാലെന്ത് തോന്നും

കിങ്ങിണിപ്പൂവേ ...

ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ

തേടുകയാണെന്ന് തോന്നുമോ?

തോന്നുമോ?

ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ

തേടുകയാണെന്ന് തോന്നുമോ?

തോന്നുമോ?

പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോള്‍

പൂജിക്കാനാണെന്ന് തോന്നുമോ ..

പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോള്‍

പൂജിക്കാനാണെന്ന് തോന്നുമോ ..

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ

ഇന്നെന്നെ ക്കണ്ടാലെന്ത് തോന്നും

കിങ്ങിണിപ്പൂവേ ...

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ

ഇന്നെന്നെ ക്കണ്ടാലെന്ത് തോന്നും

കിങ്ങിണിപ്പൂവേ ...

S. Janaki থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে