menu-iconlogo
huatong
huatong
saheer-labbaika-paadunnu-cover-image

Labbaika Paadunnu-ലബൈക്ക പാടുന്നു

Saheerhuatong
💎🆂🅰🅷🅴🅴🆁💎꧁꧂huatong
লিরিক্স
রেকর্ডিং
💎🆂🅰🅷🅴🅴🆁💎꧁꧂

MAPPILA HIT 2021 NASHVA SAKEER

***BY SAHEER BE HAPPY***

ലബൈക്ക പാടുന്നു ജനകോടി എഴുന്നള്ളും

ഉടയോനോടടുക്കുന്നു

ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിനൊരുങ്ങി

കൊണ്ടിജപോതി നടക്കും

ഉള്ള് തുടിച്ച്‌ കൊതിച്ച് വിളിച്ച്

ജയിച്ചു മഥിച്ചുടനോർത്ത് രസിച്ചു

പതിമക്കത്തടുത്തിടുന്നെ...

റബ്ബിൽ ഉദിബൈത് നടത്തിടുന്നെ

ഖൽബിൽ.. പെരുത്ത് മുഹബ്ബത്തോടെ

ഒരുത്തനെ തേടി മിണ്ടാനേ.. മിണ്ടാനേ.. ഗുണം പൂടാനേ..

ലബൈക്ക പാടുന്നു ജനകോടി എഴുന്നള്ളും

ഉടയോനോടടുക്കുന്നു

ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിനൊരുങ്ങി

കൊണ്ടിജപോതി നടക്കും

ഉള്ള് തുടിച്ച്‌ കൊതിച്ച് വിളിച്ച്

ജയിച്ചു മഥിച്ചുടനോർത്ത് രസിച്ചു

പതിമക്കത്തടുത്തിടുന്നെ...

റബ്ബിൽ ഉദിബൈത് നടത്തിടുന്നെ

ഖൽബിൽ.. പെരുത്ത് മുഹബ്ബത്തോടെ

ഒരുത്തനെ തേടി മിണ്ടാനേ.. മിണ്ടാനേ.. ഗുണം പൂടാനേ..

💎🆂🅰🅷🅴🅴🆁💎꧁꧂ Thanks.

Saheer থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে