menu-iconlogo
huatong
huatong
avatar

Oru ven piravu pole

shafihuatong
লিরিক্স
রেকর্ডিং
Special dedication

Chunk

jadakkari

Najeeb437

ഒരു വെൺ പിറാവ് പോലെ

സഖി നീ പറന്ന് വന്നു

നിറമുള്ള നിന്റെ മോഹം

പറയാതെ ഞാൻ അറിഞ്ഞു

ഒരു വെൺ പിറാവ് പോലെ

സഖി നീ പറന്ന് വന്നു

നിറമുള്ള നിന്റെ മോഹം

പറയാതെ ഞാൻ അറിഞ്ഞു

ഒരു വെൺ പിറാവ് പോലെ.....

🙏🌷🌷🌷🌷🙏

സ്നേഹം പൊതിഞ്ഞ ചിരിയിൽ

സഖി നിന്റെ നീല മിഴിയിൽ

പിടയുന്ന നിന്റെ കരളിൽ

അനുരാഗ മോഹമില്ലേ.

💖❤💖❤💖❤💖❤💖

സ്നേഹം പൊതിഞ്ഞ ചിരിയിൽ

സഖി നിന്റെ നീല മിഴിയിൽ

പിടയുന്ന നിന്റെ കരളിൽ

അനുരാഗ മോഹമില്ലേ.

ഇതുപോലെ എന്റെ ഉള്ളിൽ

ഒരു കോടി സ്വപ്നമുണ്ടേ

നിന്നോടതൊന്ന് പറയാൻ

അറിയില്ല പെൺകിടാവേ

ഒരു വെൺ പിറാവ് പോലെ.....

Najeeb437

നീയെന്റെ പാട്ടിലലിയും

നിമിഷങ്ങൾ മിന്നി മറയും

നിനയാതെ നമ്മൾ പിരിയും

മനമാകെ നോവ് നിറയും

ഇതുപോലെ നമ്മളിവിടെ

ഇനിയെന്ന് കാണുമഴകേ

പറഞ്ഞാലുമെന്റെ മനസിൽ

മായാത്തൊരോർമയാകും

അകലെ പറന്ന് വീണ്ടും

അനുരാഗം തേടി വരുമോ

കടലോളം സ്നേഹമറിയാൻ

കരളൊന്ന് തമ്മിലലിയാൻ

ഒരു വെൺ പിറാവ് പോലെ

സഖി നീ പറന്ന് വന്നു

നിറമുള്ള നിന്റെ മോഹം

പറയാതെ ഞാൻ അറിഞ്ഞു

ഒരു വെൺ പിറാവ് പോലെ.....

😘😘ThAnK YoU😘😘

shafi থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে