menu-iconlogo
huatong
huatong
shaji-arjun-aavani-kaattinnu-kunungi-vannu-cover-image

Aavani Kaattinnu Kunungi Vannu

Shaji Arjunhuatong
04𝑺𝒉𝒂𝒋𝒊𝑨𝒓𝒋𝒖𝒏huatong
লিরিক্স
রেকর্ডিং
രഘു കുമാർഎൻ പി പ്രഭാകരൻകലവൂർ ബാലൻ

പി കെ ഗോപിപി എസ് നമ്പീശൻരമേശ് മേനോൻ

കെ ജെ യേശുദാസ്

പൊന്നോണ തരംഗിണി 4 - ആൽബം

ആവണി കാറ്റിന്നു കുണുങ്ങി വന്നു

എന്റെ മാ..നസ കിളിവാതിൽ തുറന്നു തന്നു

ആ...വണി കാറ്റിന്നു കുണുങ്ങി വന്നു

എന്റെ മാ...നസ കിളിവാതിൽ തുറന്നു തന്നു

ചൈത്ര സന്ധ്യകൾ പൂ കോരി ചൊരിഞ്ഞു നിന്നു

എന്റെ മോഹങ്ങൾ മധുമാരി നുകർന്നു നിന്നു

ചൈത്ര സന്ധ്യകൾ പൂ കോരി ചൊരിഞ്ഞു നിന്നു

എന്റെ മോഹങ്ങൾ മധുമാരി നുകർന്നു നിന്നു

ആവണി കാറ്റിന്നു കുണുങ്ങി വന്നു

എന്റെ മാ..നസ കിളിവാതിൽ തുറന്നു തന്നു

കാതരേ നീയെന്റെ തിരുമുറ്റത്ത്

എന്റെ കനവുകൾ മയങ്ങുന്ന മണിമുറ്റത്ത്

കാതരേ നീയെന്റെ തിരുമുറ്റത്ത്

എന്റെ കനവുകൾ മയങ്ങുന്ന മണിമുറ്റത്ത്

ഒരു പൂവുമായ് പൂമിഴിയുമായ് തിരുവോണമായ് ഒഴുകി

തരള ഹൃദയദലങ്ങൾ മുഴുവൻ മധുരിമ തൂകി

ആവണി കാറ്റിന്നു കുണുങ്ങി വന്നു

എന്റെ മാ..നസ കിളിവാതിൽ തുറന്നു തന്നു

മാലികേ നീയെന്റെ മലർവനിയിൽ

എന്റെ മനസ്സിന്റെ മുകിലിറങ്ങും പൂവനിയിൽ

മാലികേ നീയെന്റെ മലർവനിയിൽ

എന്റെ മനസ്സിന്റെ മുകിലിറങ്ങും പൂവനിയിൽ

ഒരു മോഹമായ് നറുഗന്ധമായ്

തിരുവോണമായ് ഒഴുകി

മൃദുല സരള തലങ്ങൾ മുഴുവൻ കുളിരിഴ പാകി

ആവണി കാറ്റിന്നു കുണുങ്ങി വന്നു

എന്റെ മാ..നസ കിളിവാതിൽ തുറന്നു തന്നു

ചൈത്ര സന്ധ്യകൾ പൂ കോരി ചൊരിഞ്ഞു നിന്നു

എന്റെ മോഹങ്ങൾ മധുമാരി നുകർന്നു നിന്നു

ആവണി കാറ്റിന്നു കുണുങ്ങി വന്നു

എന്റെ മാ..നസ കിളിവാതിൽ തുറന്നു തന്നു

Shaji Arjun থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে