menu-iconlogo
huatong
huatong
shaji-arjun-maarimalar-choriyunna-cover-image

Maarimalar Choriyunna...

Shaji Arjunhuatong
04𝑺𝒉𝒂𝒋𝒊𝑨𝒓𝒋𝒖𝒏huatong
লিরিক্স
রেকর্ডিং
മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ

മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ...

താലോലംകിളി വായോ തായോട്ടൊന്നു വായോ

തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ

മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ...

താലോലംകിളി വായോ തായോട്ടൊന്നു വായോ

തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

കടലുപെറ്റപെണ്ണേ - കറുകറുത്തപെണ്ണേ

കടലുപെറ്റപെണ്ണേ കറുകറുത്തപെണ്ണേ

പൂങ്കാറ്റ് മടിയില്‍ വെച്ച് പൂചൂടി പൊട്ടും തൊട്ട്

പുന്നാരിച്ച പെണ്ണേ....

താലോലംകിളി വായോ തായോട്ടൊന്നു വായോ

തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ

മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ...

താലോലംകിളി വായോ തായോട്ടൊന്നു വായോ

തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

കൊട്ടും കൊരവേം കേക്കണ്

കൊയലും വിളിയും കേക്കണ്

കൊട്ടും കൊരവേം കേക്കണ്

കൊയലും വിളിയും കേക്കണ്

മാനത്തെപന്തലിനുള്ളില്‍

മഴവില്ലിന്‍ താലിയുമായ്

മാരനെത്തി പെണ്ണേ....

താലോലംകിളി വായോ തായോട്ടൊന്നു വായോ

തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ

മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ...

താലോലംകിളി വായോ തായോട്ടൊന്നു വായോ

തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

കളിക്കാന്‍ കളം തരാം

കുളിക്കാന്‍ കുളം തരാം

കളിക്കാന്‍ കളം തരാം

കുളിക്കാന്‍ കുളം തരാം

കോയിക്കോട്ടങ്ങാടിയിലെ

മുട്ടായിത്തെരുവിലിരിക്കണ

അലുവത്തുണ്ടും തരാം

താലോലംകിളി വായോ തായോട്ടൊന്നു വായോ

തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ

മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ

മാനത്തെമട്ടുപ്പാവിലെ കുറുമ്പിപ്പെണ്ണേ...

താലോലംകിളി വായോ തായോട്ടൊന്നു വായോ

തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ...

Shaji Arjun থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে