ഓ പ്രിയാ.., ഓ പ്രിയാ..,,
വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ.....
ഓ പ്രിയാ.... ഓ പ്രിയാ...
കണ്‍തുറക്കുന്ന പാതിരതാര നീ....
ഒരു മഴയുടെ നൂലില്‍
പനിമതിയുടെ വാവില്‍
കണ്ണും കണ്ണും കണ്ണോടിക്കും
നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലില്‍ കാലം കൊത്തും
പൊന്‍മുത്താരം മുത്തല്ലെ
പൂമാനേ മൈനേ മാനേ നിന്നെ
തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും
പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ.... ഓ പ്രിയാ....
വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ