menu-iconlogo
huatong
huatong
shemeer-cadenz-dwanitharanga-tharalam-cover-image

Dwanitharanga Tharalam

shemeer cadenzhuatong
লিরিক্স
রেকর্ডিং
ആാാാാാാ ആാാാാാാ ആാാാാാ ആാാാ......

ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

മലരേ...............................

ഈ രാവിൽ........

മപ നിസരി നീത മപ ഗാമ രേഗ

സരി നിസ ഗമപ ഗാരി നീസാ.

ഹൃദയം....., ഈ രാവിൽ......

രതി മദന ലോലമൊരു നർത്തന രംഗം,

അ അ ആ , അ അ ആ , അ ആ ആാാാ...

ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

നിസ, നിസ, നിസ, നിസ,

സനിസ ഗാനി മപരീ......

ദിർ ദിർ ദ ധീം തക ധീം

ത തകധ ധീം തകധാ... ധീം

മപ രീ രി രീ രി സരി ഗാഗ ഗാഗ മാ....

തക ധീം ത, ധീം ത തില്ലാന

ധീം ത നാകൃ താനീം... ധീം...

അലിയാം..... തമ്മിലൊന്നായ്......

ഒഴുകാം... രാഗ നദിയായ്...

അലിയാം..... തമ്മിലൊന്നായ്......

ഒഴുകാം.. രാഗ നദിയായ്...

പ്രേമ മഥിര നുരയും....

ശ്യാമ നീ യാമിനീ....

ഉടലോ.ടുടലൊരു ചടുല താള ജതി

മന്മഥ നടനം സരസ മോഹനം

ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

അണിയാം..... മാറിലഴകായ്.....

നിറയാം.. രാസരസമായ്..

അണിയാം..... മാറിലഴകായ്.....

നിറയാം.. രാസ രസമായ്..

ചൈത്ര ശോഭ തഴുകും....

ചാരുതേ പുൽകു നീ...

ഉയിരോടുയിരൊരു മൃദുല താള

ലയ മഞ്ജുള നടനം നയന കോമളം

ധ്വനി തരംഗ തരളം,

പത മൃദുല മധുര ചലനം

മലരേ.. ഈ രാവിൽ..

രതി മദന ലോലമൊരു നർത്തന രംഗം

അ അ ആ , അ അ ആ , അ ആ ആാാാ...

ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

ധ്വനി തരംഗ തരളം, പത മൃദുല

മധുര ചലനം..........

shemeer cadenz থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে