menu-iconlogo
logo

Anuraaga Vilochananayi

logo
লিরিক্স
അനുരാഗ വിലോചനനായി

അതിലേറെ മോഹിതനായീ

പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം

അനുരാഗ വിലോചനനായി

അതിലേറെ മോഹിതനായീ

പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം

പതിനേഴിന് പൌര്ണ്ണമി കാണും

അഴകെല്ലാമുള്ളൊരു പൂവിന്

അരിയാതിന്നെന്തെ എന്തെ ഇതളനക്കം..

പുതു മിന്നുക്കം..ചെറു മയക്കം..

അനുരാഗ വിലോചനനായി

അതിലേറെ മോഹിതനായീ

പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം..

പലനാളായ് താഴെ ഇറങ്ങാൻ

ഒരു തിടുക്കം..

ഓഹ്... കളിയും ചിരിയും

നിറയും കനവില്

ഇളനീ..രൊഴുകീ കുളിരില്...

തണലും വെയിലും

പുണരുംതൊടിയില്

മിഴികള് പായുന്നു കൊതിയില്..

കാണാനുള്ളിലുള്ള ഭയമോ

കാണാനേറെയുള്ള രസമോ..

ഒന്നായ് വന്നിരുന്നു വെറുതെ.. പടവില്

കാത്തിരിപ്പോ വിങ്ങലല്ലേ

കാലമിന്നു മൌനമല്ലേ

മൌനം തീരില്ലേ?....

അനുരാഗ വിലോചനനായി

അതിലേറെ മോഹിതനായീ

പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം...

പലനാളായ് താഴെ ഇറങ്ങാൻ ഒരു തിടുക്കം..

പുഴയും മഴയും തഴുകും സിരയിൽ

പുളകം പതിവായി നിറയേ..

മനസിൻ നടയിൽ വിരിയാനിനിയും

മറന്നോ നീ നീലമലരേ

നാണം പൂത്തു പൂത്തു കൊഴിയേ

ഈണം കേട്ടു കേട്ടു കഴിയേ

രാവോ യാത്രപോയ് തനിയേ അകലേ ....

രാക്കടമ്പിൻ ഗന്ധമോടേ

രാക്കിനാവിൻ ചന്തമോടേ

വീണ്ടും ചേരില്ലേ ???....

അനുരാഗ വിലോചനനായി

അതിലേ..റെ മോഹിതനായീ

പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം..

പലനാളായ് താഴെ

ഇറങ്ങാൻ ഒരു തിടുക്കം

Shreekumar Vakkiyil/Shreya Ghoshal-এর Anuraaga Vilochananayi - লিরিক্স এবং কভার