menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
പറയുവാൻ ഇതാദ്യമായി

വരികൾ മായയെ

മിഴികളിൽ ഒരാരായിരം

മഴവിൽ പോലെ

ശലഭമായി പറന്നൊരാൾ

അരികിൽ ചേരും

പതിയെ ഞാൻ തൊടുന്നതും

അവളോ മായും

തീരത്തെ ഉള്ളിൻനിനി ഇള

മഞ്ഞിൻ ചൂട്

നൂറാണ് നിൻറ്റെ ചിറകിനു

ചേലെഴും തൂവല്

നീയും ഞാനും പണ്ടേ

പണ്ടേ പൂവും വണ്ടും

തേൻ കണങ്ങൾ തിളങ്ങും

നേരം പിന്നയും

പറയുവാൻ ഇതാദ്യമായി

വരികൾ മായയെ

മിഴികളിൽ ഒരാരായിരം

മഴവിൽ പോലെ

ശലഭമായി പറന്നൊരാൾ

അരികിൽ ചേരും

പതിയെ ഞാൻ തൊടുന്നതും

അവളോ മായും

മോതിരം കൈമാറാൻ

മനസ്സാലെ മൂളുന്നു സമ്മതം

താരകൾ മിന്നുന്നു ഇനി

നൂറു നൂറായിരം

ഒരു പൂക്കാലം കൺകളിലാടുന്നു

രാവെതോ വെൻ നദിയാകുന്നു

കിനാവുകൾ തുഴഞ്ഞു നാം

ദൂരെ ദൂരെയൊ

നിലവിത്തൽ മെനഞ്ഞൊരാ

കൂടു തേടിയോ

പറയുവാൻ ഇതാദ്യമായി

വരികൾ മായയെ

മിഴികളിൽ ഒരാരായിരം

മഴവിൽ പോലെ

ശലഭമായി പറന്നൊരാൾ

അരികിൽ ചേരും

പതിയെ ഞാൻ തൊടുന്നതും

അവളോ മായും

Sid Sriram/Neha S Nair থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে