Vishnu Tarangini
കൊണ്ടൊരാം... കൊണ്ടോരാം..
കൈതോല പായ കൊണ്ടോരാം..
കൊണ്ടൊവാം... കൊണ്ടോവാം..
അന്ത്യാളൻ കാവിൽ കൊണ്ടോവാം
പുല്ലാനി കാടും കാണാം..
വെള്ളാമ്പൽ പൂവും നുള്ളാം..
മാനോടും മേട്ടിൽ കൊണ്ടോവാം..
പെണ്ണേ....
കൊണ്ടൊരാം... കൊണ്ടോരാം..
കൈതോല പായ കൊണ്ടോരാം..