Song : ഈ ഉലകിൻ
Singer : Sreejish subrhamanian
_Az_AngeL_
M. ഈ ഉലകിൻ രാപകലിൽ ഞാൻ തേടുമീ
എൻ ഉയിരിൻ നേർപകുതി നീയോമലേ...
°°°°°°°°°°°°
************
••••••••••••
M. ഈ ഉലകിൻ രാപകലിൽ ഞാൻ തേടുമീ
എൻ ഉയിരിൻ നേർപകുതി നീയോമലേ..
എൻ നിനവിൻ ഉൾക്കടലിൽ നീയെന്തിന്...
തേൻ തിരതൻ നീർചുഴികൾ തീർക്കുന്നിതാ
F. നെഞ്ചോരം ചെന്തീയോ
M. നീ പ്രണയമാടവേ...
F. മണ്ണാകെ വിണ്ണാകെ
M. പൂ വനികളായതോ
F. ഒരു വട്ടം നീ കേട്ടോ
M. എൻ ഹൃദയ മർമ്മരം
F. പൂവിട്ടോ ലാവെട്ടം
M. ആ മിഴിയിലാകെയും
ഈ ഉലകിൻ രാപകലിൽ ഞാൻ തേടുമീ...
എൻ ഉയിരിൻ നേർപകുതി നീയോമലേ....ഏ.. ഏ... ഏ..
***************
<><><><><><><>
_Az_AngeL_
°°°°°°°°°°°°°°°°°
*****************
:
കാറ്റെറിഞ്ഞു പോയ മഞ്ഞു മാരിയിൽ...
മെയ് നനഞ്ഞിരുന്ന നേരം
ആഴമേറിയേറി ആഴിയാകയോ....
ആർദ്ര മൗനമാർന്ന മോഹം
മരുനിലമാ....കുമീ വാഴ്‌വിൻ
തീരാനോവിൻ ഒലിവും താനേ മായാനിതുവഴി പോരും നിന്നേ
കാതങ്ങൾ... കാലങ്ങൾ
ഓരോന്നായ് താണ്ടും ഈ ജന്മം
ഓ...കാത്തു വെച്ചോളാം...
മനസ്സിൽ ചേർത്ത് വെച്ചോളാം
ഈ ഉലകിൻ രാപകലിൽ ഞാൻ തേടുമീ
എൻ ഉയിരിൻ നേർപകുതി നീയോമലേ..
എൻ നിനവിൻ ഉൾക്കടലിൽ നീയെന്തിന്...
തേൻ തിരതൻ നീർചുഴികൾ തീർക്കുന്നിതാ
F. നെഞ്ചോരം ചെന്തീയോ
M. നീ പ്രണയമാടവേ...
F. മണ്ണാകെ വിണ്ണാകെ
M. പൂ വനികളായതോ
Thank you