അളവില്ല സ്നേഹത്തിൻ ശ്രീകൃഷ്ണൻ ഞാൻ ആകാം
വനമാലിക പോലെൻ മാറിൽ
പെണ്ണേ നിന്നെ ഉറകീടാം
മഴവില്ലേ നിൻ മൗനം സമ്മതമായികരുതട്ടെ
മനസേ ഓ വാതിൽ ചാരാതേന്നേ
സ്വന്തം ആക്കൂല്ലേ
നിൻ ചുണ്ടിൽ കോപകനലോ ചെമ്മാന കുങ്കുമമോ
ഇനിയാരും കാണാപ്പൊന്ന് ആയി പെണ്ണേ നീയെൻ
കനവിൽ പെയ്യൂലേ
മനക്കണ്ണിൽ മുളച്ചേ....
ഇനി ഒളികേണ്ടനുരാഗം...
മലരമ്പായി തറച്ചേ ഇനിഎന്തേ ഈ മൗനം...
മനസ്സിൽ ഞാൻ പതിച്ചേ ഇനി
വേണോ ഈ കോപം ....
മണവാളൻ ആകാൻ അവകാശംനൽകാമോ..
താങ്ക് യൂ .