menu-iconlogo
logo

njan ninne kaividumo

logo
Liedtext
ഞാന്‍ നിന്നെ കൈവിടുമോ?

ഒരുനാളും മറക്കുമോ?

ഞാന്‍ നിന്നെ കൈവിടുമോ?

ഒരുനാളും മറക്കുമോ?

ആരു മറന്നാലും മറക്കാത്തവന്‍

അന്ത്യത്തോളം കൂടെയുള്ളവന്‍

ആരു മറന്നാലും മറക്കാത്തവന്‍

അന്ത്യത്തോളം കൂടെയുള്ളവന്

ഞാന്‍ നിന്നെ കൈവിടുമോ?

ഒരുനാളും മറക്കുമോ?

ഞാന്‍ നിന്നെ കൈവിടുമോ?

ഒരുനാളും മറക്കുമോ?

കാക്കയാലാഹാരം നല്‍കിയവന്‍

കാട പക്ഷികളാല്‍ പോറ്റിയവന്‍

കാക്കയാലാഹാരം നല്‍കിയവന്‍

കാട പക്ഷികളാല്‍ പോറ്റിയവന്‍

കാണുന്നവന്‍ എല്ലാം അറിയുന്നവന്‍

കണ്മണി പോലെന്നെ കാക്കുന്നവന്‍

കാണുന്നവന്‍ എല്ലാം അറിയുന്നവന്‍

കണ്മണി പോലെന്നെ കാക്കുന്നവന്‍

ഞാന്‍ നിന്നെ കൈവിടുമോ?

ഒരുനാളും മറക്കുമോ?

ഞാന്‍ നിന്നെ കൈവിടുമോ?

ഒരുനാളും മറക്കുമോ?

njan ninne kaividumo von Christian Devotional Song - Songtext & Covers