കുഗ്രാമമേ കണ്ടോളു നിൻ
കാലത്തിനും മുന്നേ ഇവാൻ
ആഭാസമോ ആർഭാടമോ
ആരോപണം ആവോളമായ്
ജീവിതം പുതുപുതു മോഡിയിൽ മിന്നാണം പല നിറമാടണം
നാളെയീ ഇടവകയാകെയും ഞെട്ടും
തൊട്ടിടും കനവിൽ ഭൂമിയിൽ
കണ്ണഞ്ചും സ്റ്റാർ പോൽ സ്റ്റേസിലെ സ്ട്രീറ്റിലെ ഞാൻ
സ് റ്റൈലിലായി സിമ്പിളായി കറങ്ങീടവേ
ഈ ഓണം കേറിട മൂലയിൽ ഒരുങ്ങീടും
കീടങ്ങൾക്ക് എകുവാനിന്നു പുച്ഛം മാത്രമേ
കുഗ്രാമമേ കണ്ടോളു നിൻ
കാലത്തിനും മുന്നേ ഇവാൻ
ആഭാസമോ ആർഭാടമോ
ആരോപണം ആവോളമായ്
കുഗ്രാമമേ കണ്ടോളു നിൻ
കാലത്തിനും മുന്നേ ഇവാൻ
ആഭാസമോ ആർഭാടമോ
ആരോപണം ആവോളമായ്