menu-iconlogo
huatong
huatong
avatar

GURUCHARANAM SARANAM

G. Venugopal/Chorushuatong
prerolledhuatong
Liedtext
Aufnahmen
ഫിലിം :ഗുരു

ഗാനം :ഗുരുചരണം

നവോദയ അവതരിപ്പിക്കുന്ന

️ഒറിജിനൽ നന്നായി ️

കേട്ടശേഷം പാടുക

‍️ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം

‍️ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം

‍️പരമാണുവിലും നിറയും..

ഉയിരിന്‍ പൊരുളേ ശരണം

‍️ ‍️കരുണാമയ ഗുരുവരനേ..

‍️ ‍️ശരണം ശരണം ശരണം

‍️ ‍️ആകാശമാം മൗനമേ മന്ത്രമേ...

‍️ ‍️ഗുരുചരണം ശരണം

നാഥാ.. തിരുവടി ശരണം

‍️ ‍️ഗുരുചരണം ശരണം

നാഥാ.. തിരുവടി ശരണം

Song Arranged

BGM

‍️അയുഗം സൗരയൂഥം..

അറിവിന്‍ ബ്രഹ്മദീപം..

‍️ആ ..ആ ആ

‍️പുലരും സത്യലോകം..

അഖിലം നിന്റെ ദാനം.........

‍️പൊരുളറിഞ്ഞ മിഴിതരുന്നു നീ..

‍️ഇരുളൊഴിഞ്ഞ വഴിതരുന്നു നീ...

‍️പ്രഭയും നീ ..

‍️ഓം‌കാര നാദ..

‍️പ്രണവം നീ ..

‍️ഓം ശാന്തി ഓം...

‍️ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം

‍️ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം

️ ️ ️2nd BGM ️ ️ ️

LIKE N FOLLOW ME

‍️ഗിരികള്‍ സാഗരങ്ങള്‍..

ഉയിരിന്‍ പൂവനങ്ങള്‍...

‍️ഓ...ഓ... ഓ

‍️മിഴികള്‍ വിസ്‌മയങ്ങള്‍..

നിഖിലം നിന്റെ പുണ്യം

‍️കരളുണര്‍ന്നു മൊഴിതരുന്നു നീ..

കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ...

അരുളും നീ...

‍️ആനന്ദരൂപ..

‍️പൊരുളും നീ...

‍️ഓം ശാന്തി ഓം...

‍️ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം

‍️ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം

‍️പരമാണുവിലും നിറയും..

‍️ ഉയിരിന്‍ പൊരുളേ ശരണം

‍️കരുണാമയ ഗുരുവരനേ..

‍️ശരണം ശരണം ശരണം

‍️ആകാശമാം മൗനമേ മന്ത്രമേ...

‍️ ‍️ഗുരുചരണം ശരണം

നാഥാ.. തിരുവടി ശരണം

‍️ ‍️ഗുരുചരണം ശരണം നാഥാ..

തിരുവടി ശരണം. ️ ️ ️ ️..

ആശംസകളോടെ നവോദയ

️ ️ ️ ️ ️ ️

Mehr von G. Venugopal/Chorus

Alle sehenlogo

Das könnte dir gefallen