menu-iconlogo
logo

Mayamanjalil Ithu

logo
Liedtext
പൂനിലാവു പെയ്യുമീറന്‍‌രാവില്‍

കതിരാമ്പല്‍

ക്കുളിര്‍പൊയ്ക നീന്തി വന്നതാര്?

പൂനിലാവു പെയ്യുമീറന്‍‌രാവില്‍

കതിരാമ്പല്‍

ക്കുളിര്‍പൊയ്ക നീന്തി വന്നതാര്?

പവിഴമന്ദാര മാല പ്രകൃതി നല്‍കുമീ നേരം

പവിഴമന്ദാര മാല പ്രകൃതി നല്‍കുമീ നേരം

മോഹക്കുങ്കുമം പൂശി നീ

ആരെത്തേടുന്നു ഗോപികേ?

കിനാവിലെ സുമംഗലീ

മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ

കാണാത്തംബുരു തഴുകുമൊരു തൂവല്‍‌ത്തെന്നലേ

ആരും പാടാത്ത പല്ലവി

കാതില്‍ വീഴുമീ വേളയില്‍

കിനാവുപോല്‍ വരൂ വരൂ...

മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ

Mayamanjalil Ithu von G. Venugopal/Radhika - Songtext & Covers