menu-iconlogo
logo

Mayamanjalil (Short)

logo
Liedtext
ആ.ആ.ആ

ആ,ആ..ആ

പൂനിലാവു പെയ്യുമീറന്‍ രാവില്‍

കതിരാമ്പല്‍ കുളിര്‍പ്പൊയ്ക

നീന്തി വന്നതാര്

പൂനിലാവു പെയ്യുമീറിന് രാവില്

കതിരാമ്പല് കുളിര് പ്പോയ്ക

നീന്തി വന്നതാര്

പവിഴമന്താരമാല

പ്രകൃതി നല്‍കുമീ നേരം

പവിഴമാന്തരമാല

പ്രകൃതിനൽകുമീ നേരം

മോഹകുങ്കുമം പൂശി നീ

ആരെ തേടുന്നു ഗോപികേ

കിനാവിലെ സുമംഗലീ,

മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ

കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ

ആരും പാടാത്ത പല്ലവി

കാതില്‍ വീഴുമീ വേളയില്‍

കിനാവ്‌ പോല്‍ വരൂ വരൂ

മായാമഞ്ചലില്‍ ഇതു വഴിയെ പോകും തിങ്കളേ

Mayamanjalil (Short) von G. Venugopal/Radhika Thilak - Songtext & Covers