menu-iconlogo
logo

Devadoothar Paadi (Short Ver.)

logo
Liedtext
സോങിലെ കോറസ്

താല്പര്യം ഉണ്ടേൽ മാത്രം

പാടൂ കൂട്ടുകാരെ..

ദേവദൂതര്‍ പാടി സ്നേഹദൂതര്‍

പാടി ഈയൊലീവിന്‍ പൂക്കള്‍

ചൂടിയാടും നിലാവില്‍

ദേവദൂതര്‍ പാടി സ്നേഹദൂതര്‍

പാടി ഈയൊലീവിന്‍ പൂക്കള്‍

ചൂടിയാടും നിലാവില്‍

ദേവദൂതര്‍ പാടി സ്നേഹദൂതര്‍

പാടി ഈയൊലീവിന്‍ പൂക്കള്‍

ചൂടിയാടും നിലാവില്‍

ഇന്നുനിന്റെ പാട്ടുതേടി

കൂട്ടുതേടിയാരോ വന്നു

നിന്റെ വീണയില്‍ നിന്‍

പാണികളില്‍ തൊട്ടു

ഇന്നുനിന്റെ പാട്ടുതേടി

കൂട്ടുതേടിയാരോ വന്നു

നിന്റെ വീണയില്‍ നിന്‍

പാണികളില്‍ തൊട്ടു

ആടു മേയ്ക്കാന്‍

കൂടെ വരാം...

പയ്ക്കളുമായ്

പാടിവരാം

കാതിലാരോ ചൊല്ലി

ദേവദൂതര്‍ പാടി സ്നേഹദൂതര്‍

പാടി ഈയൊലീവിന്‍

പൂക്കള്‍ ചൂടിയാടും നിലാവിൽ