menu-iconlogo
logo

Kaikudanna Niraye (Short Ver.)

logo
Liedtext
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ

രാത്തിങ്കളായ് നീയുദിക്കേ...

ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ

രാത്തിങ്കളായ് നീയുദിക്കേ.

കനിവാര്‍ന്ന വിരലാല്‍

അണിയിച്ചതാരീ ...

കനിവാര്‍ന്ന വിരലാല്‍

അണിയിച്ചതാരീ ...

അലിവിന്‍‌റെ കുളിരാർന്ന

ഹരിചന്ദനം.

കൈകുടന്ന നിറയെ

തിരുമധുരം തരും

കുരുന്നിളം തൂവല്‍കിളിപാട്ടുമായ്

ഇതളണിഞ്ഞ വഴിയിലൂടെ

വരുമോ വസന്തം...

കൈകുടന്ന നിറയെ

തിരുമധുരം തരും

കുരുന്നിളം തൂവല്‍കിളിപാട്ടുമായ്

ഇതളണിഞ്ഞ വഴിയിലൂടെ

വരുമോ വസന്തം...

കൈകുടന്ന നിറയെ

തിരുമധുരം തരും