menu-iconlogo
logo

Thumbi Penne Va Va (Short)

logo
Liedtext
കനവിനിരുന്നാടിടാനായ്

കരളില്‍ പൊന്നൂയല്‍ തീര്‍ത്തൂ

കുറുമൊഴിമുല്ലപ്പൂന്തോപ്പില്‍

അവനെയും കാത്തു ഞാന്‍ നിന്നൂ

പൊന്നും തരിവള മിന്നും

പുടവയും ഒന്നും ഇല്ലാഞ്ഞോ

എന്തെൻ പ്രിയതമനൊന്നെന്‍

മുന്നില്‍ ഇന്നും വന്നില്ലാ

പൊന്നുംതരിവള മിന്നും

പുടവയും ഒന്നും അണിയേണ്ടാ

കള്ളിപ്പെണ്ണേ നീ തന്നേയൊരു

തങ്കക്കുടമല്ലോ

കരളില്‍ വിടരും മോഹത്തിന്‍

ഒരു പൂമതി..പൂന്തേന്‍ മതി

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില്‍ വാവാ

തുമ്പിപ്പെണ്ണേ വാ വാ

തുമ്പച്ചോട്ടില്‍ വാവാ

Thumbi Penne Va Va (Short) von K. J. Yesudas/Sujatha Mohan - Songtext & Covers