menu-iconlogo
logo

Marannuvo Poomakale

logo
Liedtext
മറന്നുവോ പൂമകളേ...

എല്ലാം മറക്കുവാന്‍ നീ

പഠിച്ചോ...

മറന്നുവോ പൂമകളേ...

എല്ലാം മറക്കുവാന്‍ നീ

പഠിച്ചോ...

അകലേക്കൊഴുകുന്ന പുഴയാംനിന്നെ ഞാന്‍

അകലേക്കൊഴുകുന്നപുഴയാം നിന്നെ ഞാന്‍

മനസ്സില്‍ തടഞ്ഞുവെച്ചു...വെറുതെ.

മറന്നുവോ പൂമകളേ...

എല്ലാം മറക്കുവാന്‍ നീ

പഠിച്ചോ...