menu-iconlogo
logo

Aathmaavin Pusthaka Thaalil short

logo
Liedtext
നന്ദനവനിയിലെ ഗായകന്‍ ചൈത്ര

വീണയെ കാട്ടിലെറിഞ്ഞു

നന്ദനവനിയിലെ ഗായകന്‍ ചൈത്ര

വീണയെ കാട്ടിലെറിഞ്ഞു

വിടപറയും കാനന കന്യകളെ

അങ്ങകലെ നിങ്ങള്‍ കേട്ടുവോ

മാനസ തന്ത്രികളില്‍...

വിതുമ്പുന്ന പല്ലവിയില്‍...

അലതല്ലും വിരഹ ഗാനം

ആത്മാവിന്‍ പുസ്തകത്താളില്‍

ഒരു മയില്‍ പീലി പിടഞ്ഞു

വാലിട്ടെഴുതുന്ന രാവിന്‍

വാല്‍ക്കണ്ണാടി ഉടഞ്ഞു

വാര്‍മുകിലും സന്ധ്യാംബരവും

ഇരുളില്‍ പോയ്മറഞ്ഞൂ

കണ്ണീര്‍ കൈവഴിയില്‍

ഓര്‍മ്മകളിടറി വീണു

ആത്മാവിന്‍ പുസ്തകത്താളില്‍

ഒരു മയില്‍ പീലി പിടഞ്ഞു.

Aathmaavin Pusthaka Thaalil short von K. S. Chithra/K. J. Yesudas - Songtext & Covers