ഇരു ലോകം ജയമണി നബിയുള്ള
തിരുവും വന്നേ
ഗായകർ : റംലബീഗം അസീസ്
ഇരു ലോകം ജയമണി നബിയുള്ള
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ
ഇരു ലോകം ജയമണി നബിയുള്ള
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ
ചൊന്നവർ മന്നർ നബി കരമേറ്റി
എന്നുടെ എൻ കൊതി എന്ന് ചൊൽ ചാറ്റി
കുഞ്ഞി ഇട കിഴവമ്പുകൾ പോറ്റി
പോറ്റിടൈ ഫർദവൻ പ്രിയമോടെ ഹബീബുള്ളാവേ
പോരിശ കടലുട ദിനകരൻ റസൂലുള്ളാവേ
ഇരു ലോകം ജയമണി നബിയുള്ള
തിരുവും വന്നേ
ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ
അള്ള അവൻ തിരു ഹുബ്ബൊളി താജാ
വെള്ളിയാലുണ്ടാനെ കെട്ടുവൻ ഹാജ..
നല്ല സിറി മുഖം കത്തും സിറാജാ
അള്ള അവൻ തിരു ഹുബ്ബൊളി താജാ
വെള്ളിയലുണ്ടാനെ കെട്ടുവാൻ ഹാജ..
നല്ല സിറി മുഖം കത്തും സിറാജ
സിറാജവൻ മലയുടെ വലപ്പുറം
ശഹാദത്തണ്ടേ....
ചീചിരെ കുറിതരി പെടുകണ
വളർമ്മ കൊണ്ടേ...
ഇരുലോകം ജയമണി നബിയുള്ള
തിരുവും വന്നേ...
ഇരൈ ദേശ മെലിഞ്ഞൊരു കിഴവനും
സലാമായ് ചൊന്നേ...