menu-iconlogo
huatong
huatong
kj-yesudas-neeyurangiyo-nilaave-short-ver-cover-image

Neeyurangiyo Nilaave (Short Ver.)

KJ yesudashuatong
ronaldbilodeauhuatong
Liedtext
Aufnahmen
മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും

മയില്‍പ്പിലി പൂവാടിയോ

തണലിലിളവേല്‍ക്കും ഉള്ളിനുള്ളില്‍

ചെറു മുള്ളുകള്‍ കൊണ്ടുവോ

നീ വിതുമ്പിയെന്നാല്‍

പിടയുന്നതെന്റെ കരളല്ലയോ

ഓളക്കാറ്റായ് തഴുകി വാ

ഓമല്‍പ്പാട്ടായ് ഒഴുകിടാം

ഉരുകാതുതിരാതുറങ്ങാന്‍

മലര്‍ മകളേ വായോ

നീയുറങ്ങിയോ നിലാവേ മഴനിലാവേ

പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍

പാടികഴിഞ്ഞുവരുന്ന ഗ്രീൻ തംബ്

പ്രസ് ചെയ്യാൻ മറക്കരുതേ ഫ്രണ്ട്‌സ്

Mehr von KJ yesudas

Alle sehenlogo

Das könnte dir gefallen