Team JazZ
Home of MUsic Mojo
പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം
പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം
നീ എന്തുപറഞ്ഞെന്തു
പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം
അല്ലിമലർക്കാറ്റേ
ഓ..ഓ..ഓ..
ചിരി ചിരിയോ നിൻ
നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ
തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു
കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ
ഓ..ഓ..ഓ..
Team JazZ
Home of MUsic Mojo
പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം
നീ എന്തുപറഞ്ഞെന്തു
പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം
അല്ലിമലർക്കാറ്റേ
ഓ..ഓ..ഓ..
തുടി തുടിയോ നീ തുടു തുടെ
തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു
കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ
ഓ..ഓ..ഓ..
Team JazZ
Home of MUsic Mojo
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം
നീ എന്തുപറഞ്ഞെന്തു
പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം
അല്ലിമലർക്കാറ്റേ
ഓ..ഓ..ഓ..
ചിരി ചിരിയോ നിൻ
നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു
കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ
ഓ..ഓ..ഓ..
Team JazZ
Home of MUsic Mojo
പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം
നീ എന്തുപറഞ്ഞെന്തു
പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം
അല്ലിമലർക്കാറ്റേ
ഓ..ഓ..ഓ..
തുടി തുടിയോ നീ തുടു തുടെ
തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു
കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ
ഓ..ഓ..ഓ..
Team JazZ
Home of MUsic Mojo
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം
നീ എന്തുപറഞ്ഞെന്തു
പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം
അല്ലിമലർക്കാറ്റേ
ഓ..ഓ..ഓ..
ചിരി ചിരിയോ നിൻ
നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു
കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ
ഓ..ഓ..ഓ..