menu-iconlogo
huatong
huatong
avatar

Makkathe Chandrika (Short Ver.)

Manoj K Jayanhuatong
mssanchez10228huatong
Liedtext
Aufnahmen
ആലാപനം

മനോജ് കെ ജയന്‍

Follow me

മക്ക മദീന മുത്തു നബീനയ്ക്കോമനയാ...യ്

ഫാത്തിമ ബീവി തേനിമ്പപ്പൂവി പൂമകളാ..യ്

മക്ക മദീന മുത്തു നബീനയ്ക്കോമനയാ..യ്

ഫാത്തിമ ബീവി തേനിമ്പപ്പൂവി പൂമകളാ..യ്

താരകപ്പൂമലരായ്

തളിരാമ്പല്‍ പൂവിന്നഴകായ്

പാര്‍വ്വണ രാവൊളിയായ്

പരി പൂര്‍ണ്ണപനിമതിയായ്

താരകപ്പൂമലരായ്

തളിരാമ്പല്‍ പൂവിന്നഴകായ്

പാര്‍വ്വണ രാവൊളിയായ്

പരി പൂര്‍ണ്ണപനിമതിയായ്

ആറ്റല്‍ നബീ , പൂമകളാം

ഫാത്തിമ ബീ.....

മങ്കകളില്‍ , തങ്ക മലര്‍ തിങ്കളൊളീ...

ആലമാകെ , ആധരിക്കും..

പുണ്യ നാമം....

മക്ക മദീന മുത്തു നബീനയ്ക്കോമനയാ..യ്

ഫാത്തിമ ബീവി തേനിമ്പപ്പൂവി പൂമകളാ..യ്

‍ ‍ ‍ ‍ ‍ ‍ ‍ ‍

Mehr von Manoj K Jayan

Alle sehenlogo

Das könnte dir gefallen