Song : മഞ്ഞില്‍ പൂത്ത സന്ധ്യേ
Movie : മിന്നാമിനുങ്ങിനും മിന്നുകെട്ട്
Lyricist : ഗിരീഷ് പുത്തഞ്ചേരി
Music : എസ് പി വെങ്കടേഷ്
Singer : എം ജി ശ്രീകുമാർ, സ്വർണ്ണലത
Upload : Nandu Lakshya
M]മഞ്ഞില്‍ പൂത്ത സന്ധ്യേ,
മഴവില്‍ക്കിളിയായ്...
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍, കൊതിയില്ലയോ...
M]മഞ്ഞില്‍ പൂത്ത സന്ധ്യേ,
മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍, കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും, ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍, കൊതിയല്ലയോ
മുടി മാടി വെച്ചൊരു, പൂ തിരുകിയ,
നിന്നെക്കാണുമ്പോള്‍
ഇടനെഞ്ചിനുള്ളിലെ, കുഞ്ഞുടുക്കിന്‍
താളം കേള്‍ക്കുന്നു..
F]മഞ്ഞില്‍ പൂത്ത സന്ധ്യേ, മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍, കൊതിയില്ലയോ
തെന്നല്‍ത്തേരിറങ്ങും, ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍, കൊതിയല്ലയോ...
?
M]ഈ...നീലാകാശം, നിന്റെ കണ്ണില്‍ മിന്നും,
ഈ പൂക്കാലം, ഇതള്‍ ചൂടും..
F]ഓ..., ഈ....സായം കാലം, എന്നെ പൊന്നില്‍ മൂടും,
ഈ സല്ലാപം, ശ്രുതി മീട്ടും..
M]മലരമ്പുകൊണ്ടൊരു, മാന്‍ കുരുന്നു പോലെ നീ..
എന്റെ മാര്‍ത്തടത്തിലെ, പൂങ്കറുകയില വീഴു...മോ....
F]മഞ്ഞില്‍ പൂത്ത സന്ധ്യേ, മഴവില്‍ക്കിളിയായ്
M]മ്...മ്....മ്....
F]മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍, കൊതിയില്ലയോ?
M]?....
?
F]ഈ...ചെണ്ടും വണ്ടും, തമ്മിലൊന്നായ്ത്തീരും
ഈ, നീഹാരം വിരിനീര്‍ത്തും..
ഓ.... ഈ....കാറ്റും ഞാനും,
നിന്റെ കൂന്തല്‍പുല്‍കും,
ഈ കാട്ടാറോ..., കളിയാക്കും...
F]മുഴുതിങ്കള്‍ കൊണ്ടൊരു, പൊട്ടണിഞ്ഞ രാത്രിയി..ല്‍...
നിഴല്‍ നെയ്തൊരുക്കിയ, മണ്ഡപത്തില്‍,
നില്‍ക്കും ഞാ....ന്‍.....
M]മഞ്ഞില്‍ പൂത്ത സന്ധ്യേ, മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍, കൊതിയില്ലയോ...
F]തെന്നല്‍ത്തേരിറങ്ങും, ഇളനീര്‍ക്കുളിരില്‍
തമ്മില്‍ ചേര്‍ന്നിണങ്ങാന്‍, കൊതിയല്ലയോ..
M]?, മുടി മാടി വെച്ചൊരു, പൂ തിരുകിയ,
നിന്നെക്കാണുമ്പോള്‍
F,M]ഇടനെഞ്ചിനുള്ളിലെ, കുഞ്ഞുടുക്കിന്‍
താളം കേള്‍ക്കുന്നു..
F,M]മഞ്ഞില്‍ പൂത്ത സന്ധ്യേ, മഴവില്‍ക്കിളിയായ്
മെയ്യില്‍ച്ചാഞ്ഞുറങ്ങാന്‍, കൊതിയില്ലയോ....
Thank you ? ...........