menu-iconlogo
huatong
huatong
mohanlal-aaraam-thampuran-short-ver-cover-image

Aaraam Thampuran (Short Ver.\)

Mohanlalhuatong
stenuealleshuatong
Liedtext
Aufnahmen
ആരാ...

ആരാ.ന്ന്

ചെവികേൾക്കില്ലേ ആരാ.ന്ന് mm

ഞാ.നൊരു... വഴിപോക്കനാ

ഇവിടെ ചുറ്റമ്പലത്തിൽ എന്താ

കാര്യം ഇത് പൊതുവഴിയല്ല

Ah. നമ്മളാരണാവോ

അതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി.

ഇതെന്താണ് കാവിലെ ഭഗവതി

നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ.

അതേ അല്ലാന്ന് തോന്നാൻ

മാഷ്ക്ക് ഭാഗവത്തിയെമുമ്പ്കണ്ട

പരിജയമൊന്നുമില്ലല്ലോ ഉവ്വോ.

സത്യം.

ആ സ്ത്രീത്വം വിളങ്ങുന്നമുഖം

അഴിഞ്ഞുവീണ കേശഭാരം.

വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന

ദൈവീകഭാവം.എന്നൊക്കെ പറയണെങ്കിലെ

കണ്ണുപൊട്ടനായിരിക്കണം കാണുന്നവൻ.

ഇതു വെള്ളരികണ്ടതിലെ

കണ്ണേറുകോലം പോലെ.

കോലോത്തെ അടിച്ചുതളിക്കാര്യ.

ദേ ഈ ചുറ്റമ്പലത്തിനുള്ളിലായതുകൊണ്ട്

അതിനുള്ള മറുപടി ഉണ്ണിമായ

പറയണില്ല.അടിച്ചുതളിക്കാരി.കോലോത്തെ

തമ്പുരാട്ടിയാടോ മാഷേ

അതേത ടീച്ചറെ ഞാനറിയാത്തെരു

തമ്പുരാട്ടി കോവിലകത്ത്.

ഈ ഞാൻ ആരാണാവോ.

തമ്പുരാൻ

കണിമംഗലം കോവിലകത്തെ

ജഗന്നാഥൻ തമ്പുരാൻ

ഹ് .കണ്ടാലും പറയും ഒരു

തമ്പുരാൻ...കോലോംവാങ്ങിച്ച

ആളുടെ വല്യക്കാരനാ.ആയിരിക്കും

മൂർത്തിയേക്കാളും വലിയ ശാന്തിയുള്ള

കാല ..മുന്നീന് മാറു തമ്പുരാൻ ഹും.

ആ പിന്നെ കോലോം വാങ്ങിച്ച മാഷിന്റെ

മുതലാളി വന്നിട്ടുണ്ടെങ്കിലെ എനിക്കൊന്നു

കാണണം എന്ന് പറയു ചിലത് പറയാനുണ്ട്.. ഹും.

അഹങ്കാരത്തിനു കയ്യും കാലും വെക്ക

എന്നിട്ട് പെണ്ണെന്ന പേരും നിനക്ക്

ഞാൻ വെച്ചിട്ടുണ്ടെടി കുറുമ്പത്തി .

ഹ് ...എന്ത്.

ശംഭോ മഹാദേവാ...ന്ന്.

ഹും ശംഭോ മഹദേവാന് ഹും

Mehr von Mohanlal

Alle sehenlogo

Das könnte dir gefallen