തൊട്ട് തൊട്ട് തൊട്ടു നോക്കാമോ
ഒന്നു തൊട്ടാവാടി നിന്നെ
വിട്ട് വിട്ട് വിട്ടുപോകാതെ
എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീർത്ത്
പോതും നീ ആടിറക്കൂത്ത്
കള്ളാ നീ പേച്ചയേ മാത് കാതൽ ബടുവ
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ
ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ
കൊഞ്ചം വിട്ടീ നില്ല് കണ്ണേ…
എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ
കൈനോക്കി ഭാവി ചൊല്ലാം
വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം
ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട്
അൻപേ നീ കൊഞ്ചം പോര്
നെഞ്ചം മാറ വിട് ഇപ്പോ ആളെവിട്
തോളിൽ നീ ഏറിയാൽ മാരിവിൽ കാണാം
തോളിൽ മാലൈ താൻ സ്വർഗ്ഗമേ പോലാ
മെല്ലെ മെല്ലെ ഒന്നു ചായാമോ
തമ്മിൽ തമ്മിൽ നിന്നു ചേരാമോ
തൊട്ട് തൊട്ട് തൊട്ടു നോക്കാമോ
ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ
കൊഞ്ചം വിട്ടുനില്ല് കണ്ണേ…
കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന്
കണ്ണാലെ കെഞ്ചിറിയെ , ഭാവി
കൊഞ്ചിറിയെ കൊഞ്ചം മിഞ്ചിറിയെ ...
ശൃംഗാര തേൻ നിറച്ച്
ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നീടവേ കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ ....
കാതലോർ താലയിൽ അവളകൈ താനേ
ആശകൾ പാതയിൽ തെന്നലായ് കൂടെ
സുമ്മാ സുമ്മാ എന്നെ തോണ്ടാതെ
ഉമ്മ ഉമ്മ കേട്ട് തീണ്ടാതെ
തൊട്ട് തൊട്ട് തൊട്ടുനോക്കാമോ
ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ
കൊഞ്ചം വിട്ടി നില്ല് കണ്ണേ…