കണ്ണാടി നെഞ്ചമന്ന്
മുന്നാടി വന്ത് നിന്ന്
കണ്ണാലെ കെഞ്ചെറിയേ
പാവി കൊഞ്ചെറിയെ
കൊഞ്ചം മിഞ്ചറിയേ
ശൃംഗാരത്തേൻ നിറച്ച്
ചുണ്ടോട് ചേർത്തുവെച്ച്
കൈയ്യോടെ തന്നിടാതെ
കളി ചൊല്ലിയില്ലേ
കൊതി കൂട്ടിയില്ലേ
കാതലോർ താലയിൽ
ആവൽകൾ താ..നേ
ആശകൾ പാതയിൽ
തെന്നലായ് കൂടെ
സുമ്മാ സുമ്മാ എന്നെ തോണ്ടാതെ
ഉമ്മ ഗുമ്മ കേട്ട് സീണ്ടാതെ
തൊട്ട് തൊട്ട് തൊട്ടുനോക്കാമോ
ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ
കൊഞ്ചം വിട്ടി നില്ല് കണ്ണേ