menu-iconlogo
logo

Neelakasham (Short Ver.)

logo
Liedtext
സംഗീതം എം.സ്. ബാബുരാജ്

വരികൾ ശ്രീകുമാരൻ തമ്പി

ഗായകൻ കെ ജെ യേശുദാസ് എസ് ജാനകി

രാഗം ചാരുകേശി

പാടിവരും നദിയും കുളിരും...

പാരിജാത മലരും മണവും...

പാടിവരും നദിയും കുളിരും...

പാരിജാത മലരും മണവും...

ഒന്നിലൊന്നു കലരും പോലെ

നമ്മളൊന്നായലിയുകയല്ലേ...

അകലെ അകലെ നീലാകാശം

അലതല്ലും മേഘ തീർഥം

അരികിലെന്റെ ഹൃദയാകാശം

അലതല്ലും രാഗതീർഥം...

അകലേ........

നീലാകാശം..