menu-iconlogo
huatong
huatong
avatar

Ballaatha Jaathi

NJhuatong
stellutibighuatong
Liedtext
Aufnahmen
അന്നെ കൈമ കിട്ടിയാ പീഞ്ഞെടുക്കും milk സർബത്ത്

പിന്നെ ബാക്കി വന്ന ചണ്ടി പോലെ ഇല്ല ബർകത്ത്

മോനെ മുന്നിൽപ്പെട്ടാ ഉണ്ട കുടുങ്ങും പാഞ്ഞോ ബാക്കോട്ട്

ബെർതെ തൊള്ള ഇറക്കിയാ ചള്ള പൊളിയും

നോയിക്കോ മേപ്പട്ട്

ബല്ല, ബല്ല, ബല്ല ബല്ലാത്ത ജാതി ഓൻ

ബല്ലാത്ത ജാതി ഇബിടില്ലാത്ത ജാതി

ആരും കൊല്ലാത്ത വ്യാധി

ഓനെ കണ്ടാപിന്നില്ലെ ഞാൻ

അങ്കലാപ്പിലായി പൊല്ലാപ്പിലായി

മല്ലുകെട്ടു ഹല്ലാക്കിലെ ബല്ലേമിലായി

ചന്നം പിന്നം ഉല്ലാത്തലായി ഗുദ്ദാമിലായി

ബല, ബല ബല്ലാത്ത ജാതി ഞമ്മള് പൊല്ലാപ്പിലായി

ബല്ലാത്ത ജാതി ഞമ്മള് പൊല്ലാപ്പിലായി

ബല്ലാത്ത ജാതി

ബല്ലാത്ത ജാതി

ബല്ലാത്ത ജാതി

ഞമ്മള് പൊല്ലാപ്പിലായി

ബല്ലാത്ത ജാതി

ബല്ലാത്ത ജാതി

ഇബിഡില്ലാത്ത ജാതി

ഹല്ലാക്കിലായി

ബല്ലേമിലായി

ഗുദ്ദാമിലായി

അന്നെ കൈമ കിട്ടിയാ പീഞ്ഞെടുക്കും milk സർബത്ത്

പിന്നെ ബാക്കി വന്ന ചണ്ടി പോലെ ഇല്ല ബർകത്ത്

മോനെ മുന്നിൽ പെട്ടാ ഉണ്ട കുടുങ്ങും പാഞ്ഞോ ബാക്കോട്ട്

ബെർതെ തൊള്ള ഇറക്കിയാ ചള്ള പൊളിയും

നോയിക്കോ മേപ്പോട്ട്

പഞ്ചാര പാത്രത്തിൽ കജ്ജിട്ടു

എന്തന്ന്?

പാടട്ടെ ചെങ്ങായി?

കൂറ്റിലു പാട്

ബല്ലാത്ത ജാതി

ഇന്നാ പിടിച്ചോ!

പഞ്ചാര പാത്രത്തിൽ പാഞ്ഞങ്ങു കേറണ്ട

കജ്ജി വെട്ടും കാലും വെട്ടും

വേണ്ടി വന്നാ ചങ്കും വെട്ടും

അഞ്ചും പത്തും എറിഞ്ഞാ പോരണ വാടക പുള്ളെറ് പറയണ നോക്കണ്ട

കൊരവള്ളി പറിച്ചിറ്റ് നായ്ക്കൾക്ക് തിന്നാനിട്ടാ പുണ്യം കിട്ടും

ബാപ്പ വന്ന് ചോയിച്ചാലും മാറൂല്ലാട്ടോ ഇന്റെ മട്ടം

മുമ്പില് വന്ന് പെട്ടാ പൊന്നെ അന്ന് നിക്കും അന്റെ ചാട്ടം

മാറി നിക്ക് മാമ പോട്ടെ

കേറി നിക്ക് കാറ്റ് പോട്ടെ

ചീഞ്ഞ മുട്ടേടെ തോല് പോലൊരു മോന്ത കാട്ടി ജ്ജ് പാറി നിക്കല്ലേ

നാല് വിരലും കജ്ജി മുത്തി ഞാൻ മോത്ത് കുത്യാ ചോര തുപ്പും

പാരവെക്കാൻ പാലം ഇട്ടാൽ മാറി നിന്നോ പല്ലെടുക്കും

അരക്കിന കീപ്പട്ടു കെട്ടിയ മുണ്ട് ഞാൻ മടക്കി കുത്തിയ scene വിറയ്ക്കും

പണ്ടാരോ തന്നൊരു തുട്ടിന്റെ ബലത്തി ഭരിക്കാൻ നിക്കണ്ട

കുടുംബം വെളുക്കും

വലിച്ചിട്ട് പത്ത് മരിങ്ങത്ത്

കിട്ട്യാ കെടക്കുജ്ജ് കുടുംബത്ത്

മർമ്മത്തിനിട്ട പണി കൊട്ട്

അലമ്പത്താൽ ഒരു പൊത്ത്

മലപ്പുറം കത്തി മടക്കിയേച്ച്

വെള്ളം വാങ്ങി അങ്ങ് വീത്യേക്ക്

വെല്യുപ്പാന്റെ കുട്ടി കുടിച്ചേക്ക്

തൊടച്ചേക്ക്

മുള്ളിച്ചേക്ക്

വന്ന് വന്ന് വന്ന്, വാര് വാര്

വാര് വാര്

മലബാറ് വന്ന് ജോറ് ജോറ്

ജോറ് ജോറ്

ബല്ല, ബല്ല, ബല്ല ബല്ലാത്ത ജാതി ഓൻ

ബല്ലാത്ത ജാതി ഇബിടില്ലാത്ത ജാതി

ആരും കൊല്ലാത്ത വ്യാധി

ഓനെ കണ്ടാപിന്നില്ലെ ഞാൻ

അങ്കലാപ്പിലായി പൊല്ലാപ്പിലായി

മല്ലുകെട്ടു ഹല്ലാക്കിലെ ബല്ലേമിലായി

ചന്നം പിന്നം ഉല്ലാത്തലായി ഗുദ്ദാമിലായി

ബല, ബല ബല്ലാത്ത ജാതി ഞമ്മള് പൊല്ലാപ്പിലായി

ബല്ലാത്ത ജാതി ഞമ്മള് പൊല്ലാപ്പിലായി

ബല്ലാത്ത ജാതി

ബല്ലാത്ത ജാതി

ഇബിഡില്ലാത്ത ജാതി

ഹല്ലാക്കിലായി

ബല്ലേമിലായി

ഗുദ്ദാമിലായി

അന്നെ കൈമ കിട്ടിയാ പീഞ്ഞെടുക്കും milk സർബത്ത്

പിന്നെ ബാക്കി വന്ന ചണ്ടി പോലെ ഇല്ല ബർകത്ത്

മോനെ മുന്നിൽ പെട്ടാ ഉണ്ട കുടുങ്ങും പാഞ്ഞോ ബാക്കോട്ട്

ബെർതെ തൊള്ള ഇറക്കിയാ ചള്ള പോളിയും

നോയിക്കോ മേപ്പോട്ട്

Mehr von NJ

Alle sehenlogo

Das könnte dir gefallen

Ballaatha Jaathi von NJ - Songtext & Covers