menu-iconlogo
logo

Viralthottaal

logo
Liedtext
തെന്നും തെന്നൽ

നിന്റെ കാതിൽ ചൊല്ലി

ഏതോ ശൃങ്കാര സല്ലാപങ്ങൾ

വിണ്ണിൽ ചിന്നും

നൂറു വെൺതാരങ്ങൾ

നിന്റെ കൺകോണിൽ മുത്തം വെച്ചൂ

ആരും മയങ്ങും ആവാര പൂവേ

ആറ്റോര മാരേ നീ കാത്തു നിൽപ്പൂ

നീയെന്റെ നീലാംബരീ

നിനക്കെന്തഴകാണഴകേ

നിറവാർമഴവിൽ ചിറകേ

നിനവിൽ വിരിയും നിലവേ

വിരൽ തൊട്ടാൽ

വിരിയുന്ന പൊന്‍പൂവേ

കുളിർ മഞ്ഞിൽ

കുറുകുന്ന വെൺപ്രാവേ

ഒന്നു കണ്ടോട്ടെ ഞാൻ

മെയ്യിൽ തൊട്ടോട്ടെ ഞാൻ

നിനക്കെന്തഴകാണഴകേ

നിറവാർമഴവിൽ ചിറകേ

നിനവിൽ വിരിയും നിലവേ