HAI FRIENDS
Song arranged by
Shihabevergreen
Pls follow me shihabtb.st
💙💜🖤💚💛🧡❤️💜💙🧡🖤
💗💗💗💕💕💕💓💓💌💌💝
ഈ സോങ് അപ്ലോഡ് ചെയ്യാൻ reqest
ചെയ്തത്.❤️JASEENA♥️AKKU🎀K🌹F
🌺🌺🌺🌺🥀🥀🥀🌹🌹🌹💐
👩❤️👨👩❤️👨💞💞💔💔💟💟❣️❣️💘
🧑 :വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..
👧 :ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു
കളിച്ചില്ലേ സുൽത്താനേ.....
🧑 :കണ്ണൻചിരട്ടയിൽ നമ്മൾ
തുമ്പപ്പൂ ചോറു പകുത്തു
👧 :കഥയറിയാ കാലം നമ്മിൽ
മോഹത്തിൻ കോട്ടകൾ തീർത്തു
🧑 :വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..
Song arranged by
Shihabevergreen
Pls follow me shihabtb.st
💙💜🖤💚💛🧡❤️💜💙🧡🖤
💗💗💗💕💕💕💓💓💌💌💝
ഈ സോങ് അപ്ലോഡ് ചെയ്യാൻ reqest
ചെയ്തത്.❤️JASEENA♥️AKKU🎀K🌹F
🌺🌺🌺🌺🥀🥀🥀🌹🌹🌹💐
👩❤️👨👩❤️👨💞💞💔💔💟💟❣️❣️💘
🧑 : മഞ്ചാടി കുന്നിലൊരമ്പിളി
മിന്നി വിളങ്ങണ രാവിൽ
ഞാൻ നിന്റെ കുപ്പിവള ചെറു
പൊട്ടുകളെത്ര തിരഞ്ഞു
👧 :കടലാസിൻ വഞ്ചിയൊരുക്കിയ
കണ്ണാടിക്കടവാകെ
കരളേ നിൻ കാലടി തേടിയലഞ്ഞു
നടന്നു തളർന്നു
🧑 : വരുമെന്നൊരു കിനാവ് മാത്രം
തന്നു മറഞ്ഞു നീയും
വിധി നമ്മൾക്കിറയവനേകിയതെന്നും
അകലാനല്ലേ
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..
👧 :ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു
കളിച്ചില്ലേ സുൽത്താനേ.....
Song arranged by
Shihabevergreen
Pls follow me shihabtb.st
💙💜🖤💚💛🧡❤️💜💙🧡🖤
💗💗💗💕💕💕💓💓💌💌💝
ഈ സോങ് അപ്ലോഡ് ചെയ്യാൻ reqest
ചെയ്തത്.❤️JASEENA♥️AKKU🎀K🌹F
🌺🌺🌺🌺🥀🥀🥀🌹🌹🌹💐
👩❤️👨👩❤️👨💞💞💔💔💟💟❣️❣️💘
🧑 :ഖവ്വാലി പാട്ടുകൾ പാടി
അറബന ദഫുകൾ മുട്ടി
പൊൻതാലി ചരടായ് വരുവാൻ
ഖൽബകമെത്ര കൊതിച്ചു
👧 : കനകപ്പൊൻ കൈവള കാൽത്തള
പട്ടുടയാടയുടുത്ത് ..
പ്രിയനേ നിൻ മാറിലണഞ്ഞു
മയങ്ങും നാളിനി വരുമോ
🧑 :മൊഞ്ചത്തി പെണ്ണെ നീയെൻ
നൊമ്പര മലരാണെന്നും..
👧 :മംഗല്യ പന്തലിലെന്നിനി
ഒന്നായ് മാറും നമ്മൾ....
🧑 : വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ..
👧 :ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു
കളിച്ചില്ലേ സുൽത്താനേ.....
🧑 : കണ്ണൻചിരട്ടയിൽ നമ്മൾ
തുമ്പപ്പൂ ചോറു പകുത്തു
👧 : കഥയറിയാ കാലം നമ്മിൽ
മോഹത്തിൻ കോട്ടകൾ തീർത്തു
🧑 :വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം
പോയില്ലേ പൂങ്കുയിലേ.....
THAKS ALL