സുന്ദരി നീ വന്നു ഗസലായ്....
സുറുമ വരച്ച പെണ്ണേ റജിലാ..
ചെമ്പക പൂവിനൊത്ത നിറമാ..
ചന്ദന മേനി നിന്റെ മഹിമാ....
സുന്ദരി നീ വന്നു ഗസലായ്..
സുറുമ വരച്ച പെണ്ണേ റജിലാ..
ചെമ്പക പൂവിനൊത്ത നിറമാ..
ചന്ദന മേനി നിന്റെ മഹിമാ....
അറബികഥയിലെ റാണിയായ്
ഓരോ കിനാവിലും വന്നുനീ
അറബന മുട്ടിന്റെ താളമായ്
ആടിയുലഞ്ഞെന്റെ കൽബില്
അറബികഥയിലെ റാണിയായ്
ഓരോ കിനാവിലും വന്നുനീ
അറബന മുട്ടിന്റെ താളമായ്
ആടിയുലഞ്ഞെന്റെ കൽബില്
വെള്ളിമണി കൊലുസണിഞ്ഞ പെണ്ണേയ്......
വെണ്ണിലവ് മോഹിക്കും നിന്നെ
സുന്ദരി നീ വന്നു ഗസലായ്..
സുറുമ വരച്ച പെണ്ണേ റജിലാ..
ചെമ്പക പൂവിനൊത്ത നിറമാ..
ചന്ദന മേനി നിന്റെ മഹിമാ....