menu-iconlogo
logo

Oru Mezhuthiriyude (Short)

logo
Liedtext
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ

പ്രണയമേ.. അരികിൽ വന്നുനീ

ഒരു സുഖമറവിയിലുരുകുകയാണെൻ

ഹൃദയമേ.. വെറുതെ നിന്നു ഞാൻ

തോഴീ ഒരു നോവ് പോൽ എരിയുന്നിതാ തിരി

ഏതോ കിനാവിൽ നിറയുന്നതെൻ മിഴീ

മറന്നു ഞാനിന്നെന്നെയും പ്രിയേ..

ഒഴുകിയലകളിൽ

ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ

പ്രണയമേ.. അരികിൽ വന്നുനീ

ഒരു സുഖമറവിയിലുരുകുകയാണെൻ

ഹൃദയമേ.. വെറുതെ നിന്നു ഞാൻ

Oru Mezhuthiriyude (Short) von Shahabaz Aman/Mridula warrier - Songtext & Covers