menu-iconlogo
logo

Chingamasam (Short Ver.)

logo
Liedtext
ചിങ്ങമാസം വന്നു ചേര്‍ന്നാല്‍

നിന്നെ ഞാനെന്‍ സ്വന്തമാക്കും

നെഞ്ചിലോലും വെണ്ണിലാവിന്‍

പൊന്‍നിലാ നീ സ്വന്തമാക്കും

മേഘ പളുങ്ക്‌ കൊണ്ട്‌

മാനത്ത്‌ കോട്ടകെട്ടി

നിന്നെ ഞാന്‍ കൊണ്ടു പോകും

ആഹ.. മിന്നല്‍ മിഴിച്ചു നിന്നു

മാറത്തെ ചേല കൊണ്ടു

നിന്നെ ഞാന്‍ മൂടി വെയ്ക്കും..

അ യ്യ യ്യാ യ്യേ... അ യ്യ യ്യാ യ്യേ...

അ യ്യ യ്യാ യ്യേ... അ യ്യ യ്യാ യ്യേ...

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍

നിന്നെ ഞാനെന്‍ സ്വന്തമാക്കും

നെഞ്ചിലോലും വെണ്ണിലാവിന്‍

പൊന്‍നിലാ നീ സ്വന്തമാക്കും

Chingamasam (Short Ver.) von Shankar Mahadevan/Rimi Tomy - Songtext & Covers