menu-iconlogo
huatong
huatong
Liedtext
Aufnahmen
I got bars on bars, flowing like സാമ്പാർ

Mixin′ some മസാല come on സദ്യ തയ്യാർ

Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ

നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ

I got bars on bars, flowing like സാമ്പാർ

Mixin' some മസാല come on സദ്യ തയ്യാർ

Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ

നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ

Yeah, ഊണിനു വേണം സാമ്പാർ (mm)

Game നു വേണം some bars (aha)

ചോറിന് ചോറ് തോരന് മോര് Bar നു ഭാരൻ സദ്യ (ayy)

സാധനമുണ്ടോ കയ്യിൽ? (no) സാധ്യത കാണുന്നില്ല (aha)

So we are back to the game ഇനി എല്ലാവർക്കും അന്നദാനം വാടാ

വേണം നല്ലൊരു തൂശൻ ഇല, scene ഇതു മൊത്തം ശോക നില

So we are back to the അടുക്കള, തീ കൂട്ടാൻ നിങ്ങൾ അകത്തുവാ

പന്തൽ ഞങ്ങൾ പണിഞ്ഞതാ, അടിയന്തരമല്ല ഇതു അടിത്തറ

പാചക പരമ്പര ഇനി വാചക അരുംകൊല

സൂജന കണ്ടു പഠിച്ചില്ലെങ്കിൽ നിൻ്റെ കാര്യം ഖുദാ ഗവാ

സ്വന്തം കാര്യം സിന്ദാബാദ്, അന്തം ഇല്ലേ സഹോദരാ

നീ ചെല്ല് (ചെല്ല്) പന്തിക്ക് മുൻ പന്തിക്ക് കയ്യും കഴുകി ഇരിക്ക്

ദാ വരണുണ്ട് നാലും കൂട്ടിയ ഊണ് പാകം നൂറില് നൂറ്

തൃക്കണ്ണു തുറന്ന് കോപത്താൽ ദഹിച്ച്

പാട്ടുകൾ എഴുതി dope അല്ലെ

ആരൊക്കെ വന്ന് ആരോക്കെ പോയി

നിങ്ങടെ മച്ചാൻ top അല്ലെ

എന്നുടെ bars എല്ലാം Bazooka rap verses like Joyner Lucas

Scene ഒരു ബൈബിൾ എങ്കിൽ ഞാനാ മത്തായി, മാർക്കോസ്, ലൂക്ക

കേറി വാ അങ്ങോട്ട് ഇരിക്ക് പന്തി എന്നും full അല്ലെ?

കൊതി ഇട്ടാ ഇല ഇട്ടോ അച്ചാർ എരിശ്ശേരി പുളിശേരി

ചോർ എത്തി എവിടെ സാമ്പാർ നിങ്ങടെ സ്വന്തം കലാകാർ

ഒരുമിച്ച് എത്തിയാൽ scene താർമാർ, 101 വിളിക്കട്ടെ?

പറഞ്ഞു പഴകിയ ചിന്തകൾക്കില്ല മാറ്റം നാടേ നാട്ടാരേ

ദീർഘദീക്ഷണ skill വെട്ടിക്കാൻ ഇവിടെ ഇനിയും ആളില്ലേ?

കുറിച്ചു വെച്ചതു spit ചെയ്തപ്പോ സ്വീകരിച്ചു നീ ആട്ടാൽ ഇപ്പൊ

തലമുറ പുതിയത് vibe ചെയ്യുന്ന discography ലെ പാട്ടാലേ

ഇത് എൻ്റെ സദ്യ ഞാൻ വിളമ്പുന്നത് സാമ്പാർ

ഇവിടെ എല്ലാവർക്കും വേണ്ടത് ഓലൻ തോരൻ അവിയൽ

അരി വെക്കാൻ പോയിട്ടുണ്ട് അരിക്കലം അടുപ്പിൽ

അടുപ്പത്തിട്ട് ഇളക്കുമ്പൊൾ അടിത്തട്ടിൽ തിളയ്ക്കും

അടിത്തട്ടിൽ തിളയ്ക്കും അടിത്തട്ടിൽ തിളയ്ക്കും

അടുപ്പത്തിട്ട് ഇളക്കുമ്പൊൾ (I got,I got, I got) അടിത്തട്ടിൽ തിളയ്ക്കും

I got bars on bars, flowing like സാമ്പാർ

Mixin′ some മസാല come on സദ്യ തയ്യാർ

Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ

നോക്കണ്ട തെറിച്ചോ (തെറിച്ചോ, തെറിച്ചോ)

വെളമ്പും കൊലച്ചോർ

I got bars on bars, flowing like സാമ്പാർ

Mixin' some മസാല come on സദ്യ തയ്യാർ

Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ (വെളച്ചിൽ വേണ്ട്ര)

നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ

Hey ബറാഹ് ബറാഹ് വിത്തിന് പൊതിഞ്ഞിട്ട്

ചെല്ല ചെല്ല മടക്കനയിട്ട് ഒയിഞ്ഞിട്ട്

തല്ല തല്ല - കളി കണ്ട് വയ്യ വയ്യൻ്റെ പയ്യാ

സൂറ സൂറ ചേമ്പിലെ കൊണയിത്

കാണാൻ വജജാ പൂത്തരം ഉളിയിത്

പട്ടാപ്പിള്ള കാട്ടണ കളിയിത് നൂലാ മാലേൻ്റെ ഓല

എട്ടിട് തീയിട് എട്ടിന് തീമട് ചെമ്പിന് ചോറിന് ചാറിന് കോഴിയെട്

പത്തിരി മത്തിന് തേങ്ങേൻ്റെ പാലെട് നാവിൽ കപ്പല് ഓടണ് ചേലില്

നെജ്ജത് കെടക്കണ് തിജ്ജത് കുത്തണ് കജ്ജത് തുടക്കണ മുജ്ജത് പറിക്കണ്

നെഞ്ചില് മുഞ്ചില് മഞ്ചില് കുഞ്ചില് അഞ്ചിൻ്റെ മഞ്ചില് നെഞ്ചില് മഞ്ചില്

നൂലാ മാലേൻ്റെ ഓല

ബറാഹ് ബറാഹ് വിത്തിന് പൊതിഞ്ഞിട്ട്

ചെല്ല ചെല്ല മടക്കനയിട്ട് ഒയിഞ്ഞിട്ട്

തല്ല തല്ല - കളി കണ്ട് വയ്യ വയ്യൻ്റെ പയ്യാ

സൂറ സൂറ ചേമ്പിലെ കൊണയിത്

കാണാൻ വജജാ പൂത്തരം ഉളിയിത്

പട്ടാപ്പിള്ള കാട്ടണ കളിയിത് നൂലാ മാലേൻ്റെ ഓല

നൂലാ മാലേൻ്റെ ഓല

I got bars on bars, flowing like സാമ്പാർ

Mixin' some മസാല come on സദ്യ തയ്യാർ (നൂലാ മാലേൻ്റെ ഓല)

Southside കളിക്കാർ വെളച്ചിൽ ഇറക്കാൻ

നോക്കണ്ട തെറിച്ചോ വെളമ്പും കൊലച്ചോർ (നൂലാ മാലേൻ്റെ ഓല), yeah

Mehr von Thirumali/Thudwiser/fejo/Dabzee

Alle sehenlogo

Das könnte dir gefallen