menu-iconlogo
huatong
huatong
avatar

Pookalam Vannu

Unni Menon/K.S Chithrahuatong
stevejennhuatong
Liedtext
Aufnahmen
_V_i_R_U_S_

Follow:@firosop_ViRUS

പൂ താരകങ്ങള്‍ പൂതാലി കോര്‍ക്കും

പൂക്കാലരാവില്‍ പൂക്കും നിലാവില്‍

പൂ താരകങ്ങള്‍ പൂതാലി കോര്‍ക്കും

പൂക്കാലരാവില്‍ പൂക്കും നിലാവില്‍

ഉടയും കരിവളതന്‍ ചിരിയും നീയും

പിടയും കരിമിഴിയില്‍ അലിയും ഞാനും

തണുത്ത കാറ്റും തുടുത്ത രാവും

നമുക്കുറങ്ങാന്‍ കിടക്ക നീര്‍ത്തും

താലോലമാലോലമാടാന്‍ വരൂ

കരളിലെയിളം കരിയിലക്കിളി

ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി

പൂക്കാലം വന്നു പൂക്കാലം

തേനുണ്ടൊ തുള്ളി തേനുണ്ടൊ

പൂത്തുമ്പീ ചെല്ല പൂത്തുമ്പീ

ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

കുരുന്നില കൊണ്ടെന്‍ മനസ്സില്‍

ഏഴുനില പന്തലൊരുങ്ങി

ചിറകടിച്ചതിനകത്തിന്‍

ചെറുമഞ്ഞ കിളി കുരുങ്ങി

ഒരു മധുകണം ഒരു പരിമളം

ഒരു കുളിരല ഇരുകരളിലും

പൂക്കാലം വന്നു പൂക്കാലം

Mehr von Unni Menon/K.S Chithra

Alle sehenlogo