menu-iconlogo
logo

Ninte kannil virunnu vannu

logo
Liedtext
നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ

പുഷ്യരാഗ മരീചികൾ

നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

അന്തി മേഘം വിണ്ണിലുയർത്തീ

നിന്‍റെ കവിളിൻ കുങ്കുമം

അന്തി മേഘം വിണ്ണിലുയർത്തീ

നിന്‍റെ കവിളിൻ കുങ്കുമം

രാഗ മധുരം നെഞ്ചിലരുളി

രമ്യ മാനസ സംഗമം

വാന ഗംഗ താഴെ വന്നു

പ്രാണസഖിയെൻ ജീവനിൽ

നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

താമരക്കുട നീർത്തി നിന്നൂ

തരള ഹൃദയ സരോവരം

താമരക്കുട നീർത്തി നിന്നൂ

തരള ഹൃദയ സരോവരം

ചിന്തു പാടീ മന്ദ പവനൻ

കൈയ്യിലേന്തീ ചാമരം

പുളക മുകുളം വിടർന്നു നിന്നു

പ്രേയസീ നിൻ മേനിയിൽ

നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ

പുഷ്യരാഗ മരീചികൾ

നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

നിന്‍റെ കണ്ണിൽ വിരുന്നു വന്നൂ

നീല സാഗര വീചികൾ

Ninte kannil virunnu vannu von Vaikom Vijayalakshmi - Songtext & Covers