menu-iconlogo
logo

Sundariye (short)

logo
Liedtext
അങ്ങകലെ കേരള മണ്ണിൽ

ചിങ്ങനിലാവുള്ളൊരു നാളിൽ

അത്തമിടാനോടി നടക്കണ പെണ്മണിയാവണ്ടേ

ചിത്തിരയിൽ ചെപ്പു തുറക്കും

വെണ്മലരിനു ചുംബനമണിയാൻ

ചന്ദനവും തൂകി വരുന്നൊരു ചന്ദിരനാകണ്ടേ

തോവാളക്കിളിമൊഴിയേ

മലയാള തേൻ‌കനിയേ

തോവാളക്കിളിമൊഴിയേ

മലയാള തേൻ‌കനിയേ

തൈമാസം കണ്ണു തുറന്നു വരുന്നതു കാണണ്ടേ

പുതു പൊങ്കലു കൂടണ്ടേ

സുന്ദരിയേ ചെമ്പകമലരേ

സുന്ദരനേ ചെങ്കതിരഴകേ

Sundariye (short) von Vidhu Prathap - Songtext & Covers