menu-iconlogo
huatong
huatong
Lyrics
Recordings
ചിത്രം ഗുരുവായൂര്‍ കേശവന്‍

രചന പി. ഭാസ്കരന്‍

സംഗീതം ദേവരാജന്‍

പാടിയത് യേശുദാസ്

...

ഉഷാ കിരണങ്ങൾ

പുൽകി പുൽകി

തുഷാര ബിന്ദുവിൻ

വദനം ചുവന്നു

പകലിൻ മാറിൽ

ദിനകര കരങ്ങൾ

പവിഴ മാലികകള്‍ അണിഞ്ഞു

ഉഷാ കിരണങ്ങൾ

പുൽകി പുൽകി

തുഷാര ബിന്ദുവിൻ

വദനം ചുവന്നു

പകലിൻ മാറിൽ

ദിനകര കരങ്ങൾ

പവിഴ മാലികകളണിഞ്ഞു

ഉഷാ കിരണങ്ങൾ

പുൽകി പുൽകി

തുഷാര ബിന്ദുവിൻ

വദനം ചുവന്നു

പകലിൻ മാറിൽ

ദിനകര കരങ്ങൾ

പവിഴ മാലികകളണിഞ്ഞു

ഉഷാ കിരണങ്ങൾ

പുൽകി പുൽകി

... Music ...

കാമദേവന്‍റെ

നടയിൽ പൂജയ്ക്ക്

കാണിക്ക വച്ചൊരു

പൂപ്പാലിക പോൽ

കാമദേവന്‍റെ

നടയിൽ പൂജയ്ക്ക്

കാണിക്ക വച്ചൊരു

പൂപ്പാലിക പോൽ

കോമള സുരഭീ

മാസമൊരുക്കിയ

കോമള സുരഭീ

മാസമൊരുക്കിയ

താമര പൊയ്ക തിളങ്ങി

തിളങ്ങീ..

ഉഷാ കിരണങ്ങൾ

പുൽകി പുൽകി

തുഷാര ബിന്ദുവിൻ

വദനം ചുവന്നു

പകലിൻ മാറിൽ

ദിനകര കരങ്ങൾ

പവിഴ മാലികകളണിഞ്ഞു

ഉഷാ കിരണങ്ങൾ

പുൽകി പുൽകി

... Music ...

വാസര ക്ഷേത്രത്തിൽ

കാഴ്ച ശീവേലിക്ക്

വാരിദ രഥങ്ങൾ വന്നു നിരന്നു

വാസര ക്ഷേത്രത്തിൽ

കാഴ്ച ശീവേലിക്ക്

വാരിദ രഥങ്ങൾ വന്നു നിരന്നു

പുഷ്പിത ചൂത

രസാല വനങ്ങൾ

പുഷ്പിത ചൂത

രസാല വനങ്ങൾ

രത്ന വിഭൂഷകളണിഞ്ഞു

അണിഞ്ഞൂ..

ഉഷാ കിരണങ്ങൾ

പുൽകി പുൽകി

തുഷാര ബിന്ദുവിൻ

വദനം ചുവന്നു

പകലിൻ മാറിൽ

ദിനകര കരങ്ങൾ

പവിഴ മാലികകളണിഞ്ഞു

ഉഷാ കിരണങ്ങൾ

പുൽകി പുൽകി

You May Like