menu-iconlogo
logo

Guruvayoorambalam Sree Vaikuntam

logo
Lyrics
ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

അവിടത്തെ ശംഖമാണെന്റെ കണ്ഠം

കാളിന്ദിപോലെ ജനപ്രവാഹം

ഇത് കാൽക്കലേയ്ക്കോ

വാകച്ചാർത്തിലേയ്ക്കോ..

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

അവിടത്തെ ശംഖമാണെന്റെ കണ്ഠം

കാളിന്ദിപോലെ ജനപ്രവാഹം

ഇത് കാൽക്കലേക്കോ വാകചാർത്തിലേക്കോ

Guruvayoorambalam Sree Vaikuntam by anoop sankar - Lyrics & Covers