ചെല്ലച്ചെറു നിലാവേ
എന്നെ വിട്ട് നീ ഇനി പോവുകയോ?
കനിവില്ലാ കാറ്റടിച്ചാൽ, സഖിയേ
ചെന്തളിർ താങ്ങിടുമോ?
ചെന്തളിർ താങ്ങിടുമോ?
അർത്ഥം പൊയിതെടി, തങ്കമേ
രക്തവും വാർന്നിതെടി
തിരുചത്രവും വീണിതെടി, സഖിയേ
ആരിനി ഞാനിവിടെ?
ചെല്ലച്ചെറു നിലാവേ
എന്നെ വിട്ട് നീ ഇനി പോവുകയോ?
ചെല്ലച്ചെറു നിലാവേ
എന്നെ വിട്ട് നീ ഇനി പോവുകയോ?
കനിവില്ലാ കാറ്റടിച്ചാൽ, സഖിയേ
ചെന്തളിർ താങ്ങിടുമോ?
ചെന്തളിർ താങ്ങിടുമോ?
അർത്ഥം പൊയിതെടി, തങ്കമേ
രക്തവും വാർന്നിതെടി
തിരുചത്രവും വീണിതെടി, സഖിയേ
ആരിനി ഞാനിവിടെ?
ചെല്ലച്ചെറു നിലാവേ
എന്നെ വിട്ട് നീ ഇനി പോവുകയോ?
നീ ഇനി പോവുകയോ?