THARANGINI ROYAL MUSIC'S KANNAN S THIRUVALLA
കവിളിണയിൽ കുങ്കുമമോ പവിഭവവർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാ..ഥേ
നിന്റെ ചൊടിയിൽ വിരിയും മലരിന്നളികൾ മധു നുകരും..
ധിം തൻ കിട കിട തരികിട ധിം തൻ കിട കിട തരികിട ധിം തൻ കിട കിട തരികിട തോം
കവിളിണയിൽ കുങ്കുമമോ പവിഭവവർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാ..ഥേ..
പാട്ടുകൾകായി KANNAN S THIRUVALLA, KMW 7, THANGU THARANGINI, Bigb tharangini എന്ന് സേർച്ച് ചെയ്യൂ..
മനസ്സിന്റെ മാ..ലിനീത്തീ..രഭൂവിൽ.. മലരിട്ടു മാകന്ദ ശാ..ഖികളിൽ...

തളിരില നുള്ളും
കുയിലുകൾ പാടി
തരിവള കൊട്ടി പുഴയതു പാടി..
വനജ്യോത്സ്‌ന പൂ..വിടുന്ന.. വനികയിൽ പാടുവാനായ് അഴകിന്നഴകേ നീ വരുമോ...
ധിം തൻ കിട കിട തരികിട ധിം തൻ കിട കിട തരികിട ധിം തൻ കിട കിട തരികിട തോം
കവിളിണയിൽ കുങ്കുമമോ പവിഭവവർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാ..ഥേ
നിന്റെ ചൊടിയിൽ വിരിയും മലരിന്നളികൾ മധു നുകരും..
BIGB THARANGINI 8139002173
മധുമാസ രാ..വിന്റെ പൂ..മഞ്ചലിൽ.. പനിമതീ തീരത്തു വന്നിറങ്ങീ..

കസവുള്ള പട്ടിൻ..
മുലക്കച്ച കെട്ടി...
നറുനിലാച്ചേല ഞൊറിയിട്ടുടുത്തു..
മധുരമാം ഗാ..നത്തിൻ.. മുരളിയുമാ..യെന്റെ അരികിൽ വരാ..മോ.. പെൺകൊടി നീ
ധിം തൻ കിട കിട തരികിട ധിം തൻ കിട കിട തരികിട ധിം തൻ കിട കിട തരികിട തോം
ഏയ്..കവിളിണയിൽ കുങ്കുമമോ പവിഭവവർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാ..ഥേ..
നിന്റെ ചൊടിയിൽ വിരിയും മലരിന്നളികൾ മധു നുകരും
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ

Thanks